ഈ നാട്ടിൽ വന്നിട്ട് ഇന്ന് മൂന്നു വർഷം തികയുന്നു....
കണ്ടതും കേട്ടതും അനുഭവിച്ചറിഞ്ഞതുമായ ഒരുപാടനുഭവങ്ങൾ....
പ്രിയപ്പെട്ടവരെന്ന് കരുതി നമ്മൾ നെഞ്ചോട് ചേർത്തവരുടെ വിവിധ മുഖങ്ങൾ കണ്ടറിഞ്ഞ വർഷങ്ങൾ....
എല്ലാവരുടേയും ആവശ്യങ്ങളും ആഗ്രഹങ്ങളും പഴിചാരലുകളും കഴിഞ്ഞപ്പോൾ ബാക്കിയായ ശിഷ്ട ജീവിതം....
പക്ഷേ ഞാൻ വിശ്വസിക്കുന്ന ചില സത്യങ്ങൾ , എന്റെ ജന്മത്തിന്റെ ലക്ഷ്യങ്ങൾ , അവ നിറവേറുന്നതു വരെ ഞാൻ എന്റെ യാത്ര തുടരുക തന്നെ ചെയ്യും....