My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, September 26, 2022

സാവേരി 2022



അഡ്ലെയിഡ്‌കലാകാരന്മാരുടേയുംകലയെ സ്നേഹിക്കുന്നവരുടേയും നാട്‌ നാട്ടിൽപാടാനുംആടാനും കഴിവുളള ഏത്‌ കലാകാരനുംകലാകാരിക്കും ഒരു വേദിയൊരുക്കി"സാവേരിഎന്ന കൂട്ടായ്മസെപ്റ്റംബർ പതിനേഴിനു നടത്തപ്പെട്ട പരിപാടിയിൽ പാട്ടുംനൃത്തവുംനാടകവും അരങ്ങ്‌ നിറച്ചു.


2012- മഹേഷ്‌ സുബ്രമണ്യവുംധീരജ്‌ ഷർമ്മയും ചേർന്ന് തുടങ്ങിയ സംരഭംപിന്നീട്‌കൃഷ്ണദാസുംവിനീത്‌ കുമാറും അവരോടൊപ്പം നേതൃത്വ നിരയിലേക്ക്‌ വന്നൂസാവേരിയെക്കുറിച്ച്‌ കൃഷ്ണദാസ്‌ പറഞ്ഞത്‌, " പ്രൊഫഷണല്ലാത്ത എന്നാൽ പാട്ട്‌പാടുവാനിഷ്ടമുളളനൃത്തം ചെയ്യുവാൻ ഇഷ്ടമുളള ഒരുപാട്‌ പേർക്ക്‌  അവസരം നൽകുന്നഒരു വേദിയാണ് സാവേരി വേദയിൽ ആരുടേയും കുറവുകളുംകുറ്റങ്ങളുമല്ലാവിധിക്കപ്പെടുന്നത്‌ഓരോ കലാകാരന്റേയും തങ്ങളുടെ കഴിവുകളെ സധൈര്യംകാണികൾക്ക്‌ മുൻപിൽ അവതരിപ്പിക്കുവാനുളള ആത്മവിശ്വാസത്തെഊട്ടിയുറപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്‌." 


മനസ്സ്‌ നിറഞ്ഞ്‌ ആടിയുംപാടിയും കുറച്ച്‌ നിമിഷങ്ങൾ സൃഷ്ടിച്ച്‌ഓർമ്മകളിലേക്ക്‌ചേക്കേറുന്ന പ്രകടനങ്ങൾക്ക്‌ വർഷത്തിൽ രണ്ടു തവണ വേദിയൊരുങ്ങുന്നു

 വർഷവും കൃഷ്ണ ദാസിന്റേയുംധീരജ്‌ ഷർമ്മയുടേയുംവിനീത്‌ കുമാറിന്റേയുംനേതൃത്വത്തിൽ സാവേരി ഏറ്റവും ഗംഭീരമായി ബെലയർ കമ്മ്യൂണിറ്റി ഹാളിൽസംഘടിക്കപ്പെട്ടുകാര്യപരിപാടികളുടെ MC ആയി ഐശ്വര്യയുംഉദിതയും തുടക്കംകുറിച്ചപ്പോൾമുന്നറിയിപ്പുകളില്ലാതെ സായി അനീഷിനെ തേടിയെത്തിയ MC റോൾമുന്നൊരുക്കങ്ങളില്ലാതെവളരെ രസകരമായിനർമ്മത്തിൽ ചാലിച്ച്‌  കാര്യപരിപാടികളുടെഗതിവിഗതികളെ ഏറ്റെടുത്തത്‌ വളരെ പ്രശംസനീയം തന്നെ!


അരങ്ങിനെ രാഗസാന്ദ്രമാക്കിയവർകൃഷ്ണദാസ്‌ഊർമ്മിള കൃഷ്ണ ദാസ്‌വിനീത്‌‌കുമാർകവിത വിനീത്‌അലെൻ സെബിഅനീഷ്‌ നായർസായി അനീഷ്‌ദിയ റോസ്‌ഇസയലിഡിയബോബി അലെക്സ്‌ കോശിമനോജ്‌ ബേബിധീരജ്‌ ഷർമ്മലാഗ്‌ലിൻബോസ്കോസെബിസാഗാഷഹീറാ.


അരങ്ങിനെ നൃത്തത്താൽ താളമയമാക്കിയത്‌സോനറോഷ്നഹസ്നാനഷീദറോഷ്നിഷാഹീൻരെമ്യാഷാഹിറഊർമ്മിള കൃഷ്ണദാസ്‌ഉദിതാ കൃഷ്ണദാസ്‌സി-വോക്ക്‌ഡാൻസ്‌ ഗ്രൂപ്പ്‌അലംകൃത സനിൽഗാഥാ സനിൽസിനികീർത്തിദിയസിയനിരഞ്ജനനവനീതഅനിത്‌ഉദവ്‌ഐശ്വര്യാഉദിത.


നാടകംഅനീഷ്‌ ചാക്കോ സംവിധാനം ചെയ്ത "ഭ്രമപുരാണംഅഭിനയ കലക്കുംവേദിയൊരുക്കിസജിമോൻ ജോസഫ്‌ വരകുകാലായിൽജസ്റ്റിൻ പോൾദിവ്യ ബിജോയ്‌ഹിജാസ്‌ പുനത്തിൽഊർമ്മിള കൃഷ്ണദാസ്‌സിബി സജി എന്നിവർ അഭിനയമികവുകൊണ്ട്‌ കാണികൾക്ക്‌ ഒരു നല്ല ദൃശ്യശ്രാവ്യ അനുഭവം നൽകി.


ഫോട്ടോയുംവീഡിയോയുമായി അഡ്ലെയിഡിന്റെ സ്വന്തം റെഫീക്ക്‌ മുഹമ്മദ്‌ (റെഫീക്ക്‌ഇക്കഓരോ നിമിഷങ്ങൾക്കും‌ ജീവൻ നൽകിഅതിൽ പങ്കെടുത്തവർക്ക്‌ എന്നുംതാലോലിക്കുവാൻ അദ്ദേഹം പകർത്തിയ ചിത്രങ്ങൾളിലൂടെയുംവീഡിയോകളിലൂടെയുംസാധ്യമാകുമ്പോൾ  നല്ല സേവനത്തിന് അഭിനന്ദനങ്ങൾ.


കോട്ടയത്ത്‌ വിശ്വനാഥൻ വേണുഗോപാൽഅഡ്ലെയിഡിന്റെ സ്വന്തം വേണുവേട്ടന്റെരുചിക്കൂട്ടിൽ പരിസമാപിച്ച സാവേരി ഒരുപിടി ഓർമ്മകൾ പരിപാടിയിൽപ്രകടനങ്ങൾകൊണ്ട്‌ പങ്കെടുത്തവർക്കുംകാണികളായി പ്രകടനങ്ങളെ കണ്ടവർക്കുംനൽകിയപ്പോൾ അതിനു പുറകിൽ പ്രവൃത്തിച്ച സാവേരി ടീമിനു ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ


Information Courtesy: Krishna Das 

Video Courtesy: Rafeek Mohmd


❤️

KR


Sunday, September 25, 2022

Adelaide Sahithyavedhi - September 2022

നല്ലൊരു സായാഹ്നത്തിനു സാക്ഷിയായി സാഹിത്യവേദി വീണ്ടും!



രണ്ട്‌ പുസ്തകങ്ങൾ സാഹിത്യവേദിയിൽ അവതരിപ്പിച്ചു The Grapes of Wrath written by John Steinbeck and Ikigai: The Japanese Secret to a Long and Happy Life written by Authors: Hector GarciaFrancesc Miralles




The Grapes of Wrath - ഒരു യഥാർത്ഥ സംഭവത്തെ അനുസ്‌പദമാക്കി John Steinbeck എഴുതി1939- പ്രസിദ്ധീകരിച്ച നോവൽ ബിനു അഡ്ലെയിഡ്‌ അവതരിപ്പിച്ചു


This novel won the National Book Award and Pulitzer Prize for fiction, and it was cited prominently when Steinbeck was awarded the Nobel Prize in 1962.


പലായനത്തിന്റെ കഥ പറയുന്ന നോവലിൽ ദാരിദ്ര്യവുംസാമ്പത്തിക ഇടിവുംവരൾച്ചയുംജോലിയില്ലായ്മയും എല്ലാം ഓരോ കുടുംബങ്ങളേയും എങ്ങനെ ബാധിക്കുന്നൂ എന്ന് വളരെവേദനാ ജനകമായി പ്രതിപാതിച്ചിരിക്കുന്നുഅഭയം തേടിആഹാരം തേടിജോലി തേടിനടത്തുന്ന പലായനങ്ങളും അതിനോട്‌ അനുബന്ധമായി വരുന്ന നിരാശയുമൊക്കെ വളരെമനോഹരമായി പ്രതിപാദിച്ചിരിക്കുന്നു


The novel focuses on the Joads, a poor family of tenant farmers driven from their Oklahoma home by drought, economic hardship, agricultural industry changes, and bank foreclosures forcing tenant farmers out of work. Due to their nearly hopeless situation, and in part because they are trapped in the Dust Bowl, the Joads set out for California along with thousands of other "Okies" seeking jobs, land, dignity, and a future.


Ikigai: The Japanese secret to a long and happy life 





ജപ്പാനിൽ ജീവിക്കുന്ന ഓരോ മനുഷ്യരും വിശ്വസിക്കുന്നത്‌ എല്ലാവരിലും ഒരു ഇക്കിഗായ്‌ഉണ്ട്‌"നിലനിൽക്കുന്നതിനുള്ള ഒരു കാരണംഎന്നാണ്  വാക്കിന്റെ അർത്ഥംജീവിതത്തിൽ ഒരു ദിശയോ ലക്ഷ്യമോ ഉള്ളതിനെ സൂചിപ്പിക്കുന്നുഅത് ഒരാളുടെജീവിതത്തെ മൂല്യവത്താക്കുന്നുഒപ്പം ഒരു വ്യക്തി സ്വതസിദ്ധവും സന്നദ്ധവുമായപ്രവർത്തനങ്ങൾ നടത്തുന്നത് അവർക്ക് സംതൃപ്തിയും ജീവിതത്തിന് അർത്ഥബോധവുംനൽകുന്നതിനെ സൂചിപ്പിക്കുന്നു


The people of Japan believe that everyone has an ikigai – a reason to jump out of bed each morning. And according to the residents of the Japanese island of Okinawa – the world’s longest-living people – finding it is the key to a longer and more fulfilled life. Inspiring and comforting, this book will give you the life-changing tools to uncover your personal ikigai. It will show you how to leave urgency behind, find your purpose, nurture friendships and throw yourself into your passions. 


Discussion: Role of Monarchy in modern society. (രാജവാഴ്ച്ചയുംഅടിച്ചമർത്തപ്പെടലുമൊന്നും ആർക്കും അങ്ങട്ട്‌ പിടിക്കില്ലാന്ന് ഒരേ സ്വരത്തിൽ പറഞ്ഞ്‌ ചർച്ചയും അവസാനിച്ചു.)


❤️

KR

Thursday, September 22, 2022

വേദന!


ഒരു വേദനയിൽ

ജനനം!

മറു വേദനയിൽ

മരണം!

ജീവിത മധ്യേ

തേടിയെത്തുമാ-

വേദനകൾ,

ചിലപ്പോൾ 

നിശബ്ദതയുടെ-

കൂട്ടിലകപ്പെടും,

ചിലത്‌

ഹാസ്യത്തിൽ-

പൊതിഞ്ഞുവെക്കും,

ചിലവ

കണ്ണീരിനൊപ്പം-

പെയ്തിറങ്ങും,

മറ്റ്‌ ചിലത്‌

നമ്മിലലിഞ്ഞ്‌-

മണ്ണോട്‌ ചേരും,

നൈമിഷികമാം

നോവിനപ്പുറം

കാത്തിരിക്കുമാ-

മാനന്ദമാകട്ടെ

നമ്മിലെ 

പ്രതീക്ഷ!


❤️

KR

Tuesday, September 6, 2022

AMMA ONAM 2022

 


അഡ്ലെയിഡ്‌ മലയാളി കൂട്ടായ്മയായ AMMA -യുടെ നേതൃത്വത്തിൽ ഓണാഘോഷനിറവിൽ അഡ്ലെയിഡ്‌ മലയാളികൾആഘോഷങ്ങൾ പര്യവസാനിക്കുമ്പോൾ അതിനുപിന്നിൽ പ്രയത്നിച്ചവർക്കുവേണ്ടി ഒരു കുറിപ്പ്‌എല്ലാവരുടേയും ജീവിതത്തിൽ ഒരു പിടിഓർമ്മകൾ നൽകി  ഓണവും പടിയിറങ്ങുമ്പോൾ ബാക്കിയാവുന്നത്‌നിങ്ങളോരോരുത്തരോടുമുളള നന്ദി!


സെപ്റ്റംബർ 3-ന് ആൻങ്കർ ഹാളിൽ സംഘടിപ്പിച്ച  വർണ്ണാഭമായ ഓണാഘോഷപരിപാടികൾക്ക്‌ മുഖ്യാഥിതികളായി എത്തിയത്‌ ഹോണറബൾ മൈക്കിൾ ബ്രൗൺ MP, മെംബർ ഓഫ്‌ ഫ്ലോറെഹൊണറബൾ ജിംങ്ങ്‌ ലീ MLC ( Deputy Leader of the Opposition in the Legislative Council), മിസ്‌അഡ്രിയാനാ ക്രിസ്റ്റോപലസ്‌ (Chair of South Australia's

Multicultural and Ethnic Affairs Commission (SAMEAC), മിസ്റ്റർരാജേന്ദ്ര പാണ്ഡേ( Board Member of South Australia's

Multicultural and Ethnic Affairs Commission (SAMEAC) എന്നിവരാണ്.


ആയിരത്തിനു മുകളിൽ മലയാളികൾ പങ്കുകൊണ്ട ഓണാഘോഷത്തിനു ചുക്കാൻ പിടിച്ചത്‌‌അമ്മ അസ്സോസിയേഷന്റെ പ്രസിഡന്റ്‌ ജോർജ്ജി സക്കറിയയും സംഘടന ഭാരവാഹികളായരെഞ്ചന കുര്യാക്കോസ്‌ (വൈസ് പ്രസിഡന്റ്), ലേഖ രാജമോഹനൻ (സെക്രട്ടറി), നസിംമുഹമ്മദ്‌ (ട്രഷറർ), ലിനു ഫ്രെഡി (ജോയിന്റ്‌ സെക്രട്ടറി & മീഡിയ), ഡിമ്പിൾ പോൾ(ആർട്ട്സ്‌ കോർഡിനേറ്റർ), അനീഷ്‌ ചാക്കോ (പിആർ), അർജ്ജുൻ വിജയൻ(സ്പോർട്ട്സ്‌ കോർഡിനേറ്റർ), റ്റോമിൻ മാത്യൂ (സ്റ്റുഡെന്റ്‌ കോർഡിനേറ്റർഎന്നിവരുംഓണാഘോഷ പരിപാടികൾക്ക്‌ നേതൃത്വം നൽകി.


വോളന്റിയേഴ്സ്‌: 60-നു മുകളിൽ വോളന്റിയേഴ്സ്‌ മൂന്നു ദിവസങ്ങളിലായി ചെയ്ത കഠിനപരിശ്രമത്തിന്റെ അന്തിമ ഫലമാണ്  ഓണാഘോഷമെന്ന് ജോർജി എടുത്തു പറയുന്നുഅമ്മയുടെ മുൻ കാല പ്രസിഡന്റുമാരായ ജോസ്‌ ജോർജ്‌ബിജു ജോസഫ്‌സജിചിറ്റിലപ്പളളിദീന സാജു ഭാരവാഹികളും നൽകിയ മാർഗ നിർദ്ദേശവുംസഹായവുംഅവരുടെ അനുഭവ സമ്പത്തും ഓണാഘോഷത്തെ പൂർണ്ണതയിൽ എത്തിച്ചു.


Ticket Sale: ട്രഷറർ നസീം മുഹമ്മദ്‌ ഒലിയത്തിന്റെ നേതൃത്വത്തിൽ‌ പ്രീബുക്കഡ്‌ടിക്കറ്റ്സിലൂടെ ആയിരത്തിനു മുകളിൽ ആൾക്കാർക്ക്‌ ഓണാഘോഷത്തിൽപങ്കുകൊളളുവാനുളള അവസരം ഒരുക്കിടിക്കറ്റ്സെല്ലാം സോൾഡ്‌ ഔട്ടായതുംവെന്യൂവിൽടിക്കറ്റ്‌ സെയിൽ ഇല്ലാതിരുന്നതുമെല്ലാം  വർഷത്തെ ഹൈലൈറ്റ്.


സദ്യ: 2007- മുതൽ കഴിഞ്ഞ 15- വർഷമായി അഡ്ലെയിഡ്‌ മലയാളികൾക്ക്‌ സദ്യയുടെരുചിക്കൂട്ട്‌ പകർന്നു നൽകുന്ന വേണുചേട്ടനും( K. വിശ്വനാഥൻ വേണുഗോപാൽ), റ്റോമിചേട്ടനും (റ്റോമി ജോർജ്)‌,  വർഷവും അവരുടെ കൈപുണ്ണ്യത്തിൽ ഒരുക്കിയ സ്വാദേറുംസദ്യയുമായി മലയാളികളുടെ മനസ്സും വയറും‌ നിറച്ചു


Stage Decoration: PRO അനീഷ്‌ ചാക്കോയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിനുളളഅരങ്ങ്‌ ഒരുങ്ങി.


അത്തപ്പൂക്കളംഡിസൈൻ നൽകിയത്‌ അഭിഷേക്‌ ഹരികുമാർ

മനോഹരമായ അത്തപ്പൂക്കളംഅതും ഫ്രഷ്‌ പൂക്കൾക്കൊണ്ട്‌ ഒരുക്കിയത്‌:

ദീന സജുരെഷ്മി ജെതിൻസീമ ഗിരീഷ്‌ 


മഹാബലിമാവേലി ഇല്ലാതെ എന്ത്‌ ഓണംമഹാബലിയായി വേഷപ്പകർച്ച ചെയ്തത്‌മാർഷൽ കെ മത്തായിമഹാബലിയ്ക്ക് പൂർണ്ണത നൽകിയത്‌ അനീഷ്‌ നായർ.


സദ്യവിളമ്പൽആയിരത്തിനു മുകളിൽ ആൾക്കാരെ പന്തിക്കിരുത്തി മനോഹരമായി സദ്യവിളമ്പുന്നതിനു നേതൃത്വം നൽകിയത്‌ കൃഷ്ണദാസുംഹിജാസ്‌ പുനത്തിൽ‌കൃഷ്ണദാസിനെ സപ്പോർട്ട്‌ ചെയ്ത്‌ ബിജോയ്‌ കൃഷ്ണരുസജു ഏബ്രഹാം , അജുജോൺഊർമ്മിള കൃഷ്ണദാസ്‌.


ചെണ്ടമേളംതാളമേളങ്ങളോടെ ഓണത്തെ വരവേറ്റത്‌ അഡ്ലെയിഡ്‌ താളമേളം


വടംവലി - വടം വലി മത്സരങ്ങൾക്ക്‌ മുന്നൊരുക്കങ്ങൾ നടത്തിയത്‌ റ്റോമിൻ മാത്യുഅർജ്ജുൻ വിജയൻ

ആവേശം നിറഞ്ഞ വടം വലി മത്സരത്തിനു നേതൃത്വം നൽകിയത്‌ :അജു ജോൺതോമസ്‌  ആന്റണിജെയിംസ്‌ ഏബ്രഹാം


MC’s : ഡാൻ റോയ്‌ക്രിസ്റ്റീൻ തോമസ്സ്‌


ഫെയ്സ്‌ പെയിന്റിംങ്ങ്‌ , ഫോട്ടോ ബൂത്ത്‌ , ജംമ്പിംങ് കാസിൽ - കുട്ടികളുടെ ലോകംകൈയ്യേറി


നാലുമണി കാപ്പിയുംപലഹാരങ്ങളുമായി പ്രീതി ജെയ്മോൻ നാട്ടിൻ പുറത്തെ രുചിക്കൂട്ട്‌നിറച്ചു.


കൾച്ചറിൽ പ്രോഗ്രാംസ്‌ലിനു ഫ്രെഡിയുടേയുംഡിമ്പിൾ പോളിന്റേയും നേതൃത്വത്തിൽകലയുടെ ലോകവുംഓരോ പ്രകടനങ്ങളും ഓണത്തിനു മിഴിവേകി


തിരുവാതിരയും ക്ലാസ്സിക്കൽ നൃത്തങ്ങളുംസിനിമാറ്റിക്ക്‌ ഡാൻസുംസംഗീതപരിപാടിയുമെല്ലാം ഓണാഘോഷത്തിന് ആവേശം പകർന്നു കലാപാരിടികൾപരിസമാപിച്ചപ്പൊൾ വീണ്ടും ഒരു ഓണാഘോഷത്തിന്റെ ഓർമ്മകളിൽ സദസ്സും വിടപറഞ്ഞു!


ഫോട്ടോഒരുപിടി ഓർമ്മകൾ ചിത്രങ്ങളായി പകർത്തിയത്‌ ജെയ്മോൻ ഏബ്രഹാം, 4D ഫോട്ടോഗ്രാഫി.


വീഡിയോറെഫീക്ക്‌ അഹമ്മദ്‌ഓണത്തിന്റെ ഓരോ ദിവസത്തേയും വിശേഷങ്ങൾ ഫോട്ടോആയുംവീഡിയോ ആയും നമുക്ക്‌ മുൻപിൽ സോഷ്യൽ മീഡിയായിലൂടെ ഷെയർ ചെയ്ത്‌അതിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക്‌ വീട്ടിലിരുന്ന് ഓണാഘോഷത്തിന്റെഭാഗമാകുവാൻ സാധിച്ചൂ എന്നതും എടുത്ത്‌ പറയേണ്ടിയിരിക്കുന്നു.


(NB: ആരുടെയെങ്കിലും പേരു വിട്ടുപോയിട്ടുണ്ടെങ്കിൽ അത് മനപൂർവ്വമല്ലെന്നും അതിൽഖേദിക്കുന്നുവെന്നും അറിയിക്കുന്നു.)


Information Courtesy: ജോർജി സക്കറിയറാം കുമാർറെഫീക്‌ മുഹമ്മദ്‌കൃഷ്ണദാസ്‌


Photo courtesy: റെഫീക്ക്‌ മുഹമ്മദ്‌


❤️

KR