My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Thursday, July 2, 2020

1.7.20


https://youtu.be/tuQq2lmHuoI


രെക്ഷിതാവിനെ കാൺക പാപി....

നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു... 


മനസ്സ്‌ കൈവിട്ടു പോകുമെന്ന് തോന്നുന്ന നേരത്ത്‌ സംഗീതത്തെകൂട്ടുപിടിക്കുമ്പോൾ ഉളളിൽ ഘനീഭവിച്ച വേദനകൾ ഉരുകി ഒഴുകുന്നത്‌എത്രയോ ആശ്വാസമാണുഅപ്രതീക്ഷിതമായി യൂടൂബിൽ കേട്ട പാട്ട്‌...  പാട്ട്‌ ഒരു പാട്‌ ഗായകർ പാടി കേട്ടിട്ടുണ്ട്‌പക്ഷേ  പാട്ട്‌ ചിക്കുകുര്യാക്കൊസ്‌ എന്ന ഗായകനിലൂടെ കേട്ടപ്പോൾ എവിടെയോനിർവ്വചിക്കുവാൻ പറ്റാത്ത ഒരു അനുഭവം നിറഞ്ഞുതുളുമ്പി... പാടിയഗായകനോട്‌ ഒരു സ്പിരിച്ചുവൽ കണക്ഷൻ അനുഭവഭേദ്യമായിഎത്രതവണ ഞാൻ  പാട്ട്‌ കേട്ടുവെന്നറിയില്ലഅങ്ങനെ കമന്റ്‌ബോക്സിൽ പോയപ്പോഴാണു ശരിക്കും ഞാൻ ഞെട്ടിയത്‌... ഗായകന്റെ ഓർമ്മകൾക്ക്‌ മുൻപിൽ പ്രണമിച്ചുകൊണ്ട്‌ ഒരായിരംകമന്റുകൾ..


Chicku Kuriakose 

Born: August 6, 1988

Died: November 8, 2014



Chikku Kuriakose was an Indian contemporary Christian music keyboardist, minister, worship leader, singer and songwriter originally from Changanassery, State of Kerala, South India. Born to Mr and Mrs Kuriakose K.P. He suffered from cancer at age of 18 and recovered after extensive chemotherapy treatment. He died at age 26 after the cancer returned.


Your voice is amazingly divine. You left Your signature through your music in this world.... May Your soul rejoice with heavenly grace....


With Gratitude....

No comments: