കുട്ടിക്കാലത്ത് എന്നും രാവിലെ കണി കണ്ടുണരുന്നത് ഞങ്ങളുടെ അമ്മ കൊളുത്തിവെച്ചിരിക്കുന്ന നിലവിളക്കാണ്. ആ നിലവിളക്കിനു മുൻപിൽ അർപ്പിച്ച പ്രാർത്ഥനയോടെ തുടങ്ങുന്ന ദിനങ്ങൾ. ആ ദിനചര്യ എന്റെ കുഞ്ഞുങ്ങളിലേക്കും പകരണമെന്ന് ഞാൻ ആഗ്രഹിച്ചു.
രാവിലേയും വൈകിട്ടും അതൊരു ശീലമാക്കി മാറ്റിയപ്പോൾ ചില സമയങ്ങളിൽ തിരക്കിനടിക്ക് അതൊഴിവാക്കുവാൻ ശ്രമിക്കുമ്പോൾ എന്റെ മകൾ എന്നോട് പറയും,
“AMMA, we didn’t pray today. We didn’t light the candle today.”
I started to feel ashamed of my behavior when she has got a clear discipline in her life.
Ammu is used to state everyone’s name while she offers prayer. One day at the end of the list, she stated,
“I pray for God!”
I was absolutely confounded. Firstly, I looked at God’s face, then I looked at my daughter’s face. She read me out of my expressions.
“YES AMMA, WE SHOULD PRAY FOR GOD!”.
All of a sudden, a bubble of being an adult and the perception of knowing everything just popped out within me.
38 വർഷങ്ങൾക്കിടക്ക് ഞാൻ ഒരിക്കൽ പോലും ദൈവമേ നിനക്കു വേണ്ടി പ്രാർത്ഥിച്ചിട്ടില്ലാ. എന്റെ ആവശ്യങ്ങൾ കൊണ്ട് ഞാൻ നിന്നെ ശ്വാസം മുട്ടിച്ചപ്പോൾ, ഞാനെത്രമാത്രം സ്വാർത്ഥയായിരുന്നു.
എന്റെ അമ്മ വലിയ കഴിവുളള സ്ത്രീയല്ലാ, എന്റെ കുഞ്ഞിനു ഈ ലോകപരിചയവുമില്ലാ... ഇതെല്ലാം ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ ഒന്നുമല്ലായെന്ന് ജീവിതം പഠിപ്പിക്കുന്ന നിമിഷങ്ങൾ ...
Thanks to My Mom and My Daughter…
❤️
KR
No comments:
Post a Comment