പ്രണയം
കൈമാറുന്ന
മേഘപാളികള്‍ ...
ആ സംഗമത്തിൽ
ദിവ്യപ്രഭ പൊഴിക്കുന്ന
മിന്നല്‍ പിണരുകൾ..
പ്രണയത്തിന്‍
തീവ്രതയിൽ
നാലു ദിഗന്തങ്ങളിലും
മുഖരിതമാകുന്ന
ഇടിമുഴക്കം
പിന്നെയാ പ്രണയത്തിന്‍
പൂര്‍ണ്ണതയായി
പെയ്തിറങ്ങുന്ന
മഴനീര്‍ത്തുള്ളികൾ….
മഴ!!...
എന്റെ പ്രണയം ....
❤️
KR
No comments:
Post a Comment