കുഞ്ഞേ നിന്റെ ഓർമ്മകളിൽ.....
ഈ നാലു വർഷങ്ങളിൽ
ആരും കാണാത്തതും ആരും കേൾക്കാത്തതും
ആരും അറിയാത്തതും നീ അറിയുന്നുവെന്ന് എനിക്കറിയാം....
ഈ അമ്മയുടെ സ്നേഹവും വാത്സല്യവും എന്നും നിനക്ക് കൂട്ടായി ഉണ്ടാകും....
Missing You with every beat of my heart..... Love You...