ആശംസകളയക്കാനോ പിറന്നാൾ സമ്മാനം നൽകാനോ അനുവാദമില്ലാത്ത എനിക്ക് എന്റെ ആത്മാവിന്റെ ഭാഗമായ ഈ എഴുത്തു പുരയിൽ ഞാൻ കുറിക്കുന്ന ആശംസക്ക് ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹമുണ്ട് പ്രാർത്ഥനകളുണ്ട്.... എന്നും നല്ലത് മാത്രം വരെട്ടെയെന്ന് ആശംസിക്കുന്നു ....
ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങളുടെ കൂട്ടത്തിൽ ഈ പിറന്നാൾ ദിനവും എഴുതി ചേർക്കുമെന്ന് എനിക്കറിയാം .... അതിലും വലുതായ ഒരു സമ്മാനവും ആശംസയും എനിക്ക് ജീവിതത്തിൽ തരുവാനുമില്ലാ ....
നന്ദി എന്റെ പ്രിയ സുഹൃത്ത് സുമിക്കും റാണിയമ്മയ്ക്കും ... ഇതു പോലൊരു നല്ല ദിവസം ഞങ്ങൾക്ക് സമ്മാനിച്ചതിനു .....