വായനയുടെ ലോകത്തേക്ക് വീണ്ടുമൊരു യാത്ര .... മാസത്തിൽ ഒരു പുസ്തകം , അങ്ങനെഒരു വർഷം 12 പുസ്തകങ്ങൾ .... ആ യാത്രക്ക് നിതാന്തമായത് കോവിഡ് കാലഘട്ടം...ആയാത്രക്ക് പ്രചോദനമായത് PMA ഗഫൂറിന്റെ പ്രഭാഷണങ്ങൾ... ഒരു പാട് നല്ല നല്ലപുസ്തകങ്ങളെക്കുറിച്ച് അദ്ദേഹത്തിലൂടെ കേട്ടപ്പോൾ...ഈ ജന്മം മുഴുവൻ വായിച്ചാലുംതീരാത്ത പുസ്തകങ്ങൾ ഈ ദുനിയാവിലുളളപ്പോൾ ആ പുസ്തകങ്ങളെ അതെഴുതിയവരെതേടിയുളള യാത്ര ഞാൻ ആരംഭിച്ചു.... മെയ്യിൽ ജെറാൾഡിൻ കോക്സിന്റെ പുസ്തകംഎന്റെ യാത്രക്ക് തുടക്കം കുറച്ചു... അവരുടെ കാരുണ്യ പ്രവർത്തനങ്ങൾ എന്നെ ഒരുപാട്സ്പർശ്ശിച്ചു.... കംബോഡിയയിൽ കാരുണ്യ പ്രവർത്തനം നടത്തുന്ന ആസ്ട്രേലിയക്കാരിക്ക്ഞാൻ അയച്ച സന്ദേശത്തിൽ എന്നെങ്കിലും എനിക്ക് നിങ്ങളെയൊന്ന് കാണണമെന്ന്അറിയിച്ചു...
ഓരോ പുസ്തകങ്ങളും ഓരോ സൃഷ്ടികളാണു... ഓരോ വായനക്ക് ശേഷംഅതെഴുതിയവരിലേക്കുളള യാത്ര ആ വായനയെ ഒരു പാട് സുന്ദരമാക്കുന്നു....
Books for this Year 2020
Home Is Where The Heart Is - Geraldine Cox
For The Joy - Miriam Chan and Sophia Russell
Follow Your Heart - Andrew Matthews
വിശുദ്ധ പാപങ്ങളുടെ ഇന്ത്യ - അരുൺ എഴുത്തച്ചൻ
The Last Lecture - Randy Pausch
ബിരിയാണി- സന്തോഷ് എച്ചിക്കാനം
Forty Rules of Love - Elif Shafak
JourneyWithin - Radhanath Swami
The poetry of Pablo Neruda- Pablo Neruda
Love
KARTHIKA....