എഴുതി വെയ്ക്കാനാവാത്ത എത്രയോ കഥകൾ എല്ലാവരുടേയുംജീവത്തിലുണ്ട്... ഒരു പക്ഷേ ആ കഥകളായിരിക്കും ഓരോവ്യക്തിയുടേയും ആത്മാവിനെ തൊട്ടറിഞ്ഞിട്ടുണ്ടാവുക... നമ്മുടെഅസ്ഥിത്വത്തിന്റെ നേർക്കാഴ്ച്ചകളെ നമുക്ക് മുൻപിൽ തുറന്ന്കാട്ടിയിട്ടുളളവ...
Let it be as Untold Stories forever if You wish to hold the beauty of it....