"നമുക്ക് പ്രിയപ്പട്ടവരിൽ ചിലർ നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്ന ശൂന്യത എത്രവലുതാണു.... ഉത്തരങ്ങളില്ലാത്ത ചില കടങ്കഥകൾ പോലെ...."
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
മൂകമരുഭൂവിൽ ജീവജലമായ് നീ...
ദാഹാർത്തരിവരിൽ സദാ ചേരണേ...
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ...
നീറും കാലടിയാൽ കേറും ദേവാ...
തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ
കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ...
❤️
നൂലില്ലാ പട്ടം...