ഞങ്ങളുടെ നാട്ടിലെ ഓമന ചേട്ടനു കണ്ണീരോടെ വിട
ബ്രഹ്മദത്തൻ എന്ന ആനയുടെ യാത്ര പറച്ചിൽ .... ജീവജാലങ്ങൾ നമ്മളെ എത്രസ്നേഹിക്കുന്നുവെന്നത് നാമെന്ന വ്യക്തിത്വത്തിന്റെ നിഷ്കളങ്കതയും നന്മയും എപ്പോഴുംഎടുത്ത് കാണിക്കും...
കൂരോപ്പട: ആറ് പതിറ്റാണ്ടോളമായി ആനകളുടെ കളിത്തോഴനായിരുന്ന ളാക്കാട്ടൂർ കുന്നക്കാട്ട് ദാമോദരൻ നായർ ( ഓമനച്ചേട്ടൻ - 74 ) ഓർമ്മയായി.
Courtesy; ഫോട്ടോയും വീഡിയോയും ആരാണു എടുത്തതെന്ന് അറിയില്ല... നന്ദി ഈ ഒരുനിമിഷം ലോകത്തിനു സമർപ്പിച്ചതിനു.