ചില സമയങ്ങളിൽ ചില കാര്യങ്ങൾ
നമ്മൾ തീവ്രമായിട്ട് ആഗ്രഹിക്കും!
പക്ഷേ അത് സാധ്യമാക്കിത്തരേണ്ട സാഹചര്യങ്ങൾ-നമ്മളെ വേദിനിപ്പിക്കുമെന്നുളള ഭയം,
നമ്മളെ നിർവികാരതയുടെ കയങ്ങളിലേക്ക് തളളിയിടും...
പിന്നീട് എല്ലാം യാന്ത്രികമായി മാറുന്നു...
പക്ഷേ ഉളളിന്റെയുളളിൽ എവിടെയോ ഉളള പ്രതീക്ഷയങ്ങനെ തിരികെടാതെ തെളിഞ്ഞുകൊണ്ടേയിരിക്കും....
എല്ലാം നല്ലതായി പര്യവസാനിക്കുന്നിടം വരെ....
നമ്മൾ തീവ്രമായിട്ട് ആഗ്രഹിക്കും!
പക്ഷേ അത് സാധ്യമാക്കിത്തരേണ്ട സാഹചര്യങ്ങൾ-