എന്റെ ജീവിതത്തിലെ ഓരോ നേട്ടങ്ങളും നിനക്കുളള സമർപ്പണമായിരുന്നു ...
നീ നൽകിയ ജീവിതത്തിനു...
നീ നൽകിയ പുനർജന്മത്തിനു...
പക്ഷേ അതൊന്നും കാണുവാനും,
കേൾക്കുവാനും ആഗ്രഹിക്കാതെ
നീ ചേക്കേറിയ ലോകത്തിലേക്ക്,
എന്റെ പ്രാർത്ഥന...
ഒരു കൃതഞ്ജതയായി ഞാനെന്നും-
കേൾക്കുവാനും ആഗ്രഹിക്കാതെ
നീ ചേക്കേറിയ ലോകത്തിലേക്ക്,
എന്റെ പ്രാർത്ഥന...
ഒരു കൃതഞ്ജതയായി ഞാനെന്നും-
നിനക്ക് സമർപ്പിച്ചു കൊണ്ടേയിരുന്നു ...
❤️
KR