At Beach with coffee and music…
നമ്മുടെ എല്ലാ സമസ്യകളും എല്ലാവർക്കും മനസ്സിലാകണമെന്നില്ലാ!!!…മറ്റുളളവർ ഗ്രഹിക്കാത്ത ആ സമസ്യകളുടെ അർത്ഥതലം തേടി നിങ്ങൾ തനിയെ യാത്രചെയ്യുക... നിങ്ങൾ നിങ്ങളോട് തന്നെ സംവാദിക്കുക...ആ യാത്രയിൽ, ആ സംഭാഷണത്തിൽ നിങ്ങൾ കണ്ടെത്തുന്ന ഒരാളുണ്ട്...നിങ്ങളെ ഏറ്റവും കൂടുതൽ അറിയുന്ന നിങ്ങളുടെ സ്വം (Self)...
Spare your time with Your self once in a while…You can explore the most powerful being in the world …
❤️KR