ഒരാവേശത്തിനു കയറി ഓരോ കോഴ്സ് ചെയ്യുവാൻ തീരുമാനിക്കും...
ഒന്നും വേണ്ടിയിരുന്നില്ലായെന്ന് assignment resubmit ചെയ്ത് മടുക്കുമ്പോൾ തോന്നും ...
ഒരു Assignment resubmission-നു ശേഷം അതും ഒരു വഴിക്കായി എന്ന് അറിഞ്ഞപ്പോൾ ആ സന്തോഷത്തിൽ മ്മടെ സ്വന്തം ആമ്പൽക്കുളളത്തിലെ ആദ്യത്തെ ആമ്പൽ പൂക്കളെ പ്രണയിക്കുവാൻ തീരുമാനിച്ചു...
Thanks to My Pappa and Rengith for their efforts to experience this blossom of beautiful water Lillies….
(Dedicating to my poor instructor who sees the ക്ഷമയുടെ നെല്ലിപ്പലക).
❤️
KR