ഈ ഭൂമിയിലെ പൂമ്പാറ്റകളാണ്
നമ്മുടെ കുഞ്ഞുങ്ങൾ...
അവർക്ക് തേൻ നുകരുവാനുളള പൂവായി...
അവരുടെ സത്വത്തെ കണ്ടെത്താനുളള പ്രകൃതിയായി...
അവർക്ക് പറന്നുയരുവാനുളള ആകാശമായി
നമുക്ക് മാറുവാൻ സാധിക്കട്ടെ...
ഈ ഭൂമിയിലെ പൂമ്പാറ്റകളാണ്
നമ്മുടെ കുഞ്ഞുങ്ങൾ...
അവർക്ക് തേൻ നുകരുവാനുളള പൂവായി...
അവരുടെ സത്വത്തെ കണ്ടെത്താനുളള പ്രകൃതിയായി...
അവർക്ക് പറന്നുയരുവാനുളള ആകാശമായി
നമുക്ക് മാറുവാൻ സാധിക്കട്ടെ...