നിരന്തരം.... #നിരന്തരം #Nirantharam
ഒരു പറ്റം കലാകാന്മാരുടെ നിരന്തര പരിശ്രമത്തിന്റെ അനന്തരഫലമായ "നിരന്തരം" ഷോർട്ട് മൂവിയുടെ ആദ്യ കാഴ്ചകളിലേക്ക്...
Finally, The Teaser is out…
ആദ്യ കാഴ്ച്ചയിൽ അഭിനയ മികവുകൊണ്ട് കുട്ടികൾ ഞെട്ടിച്ചു... മൂന്ന് വർഷത്തെ പഴക്കം, കാണിച്ച ദൃശ്യങ്ങൾക്കും തോന്നിയില്ലാ...
മിന്നിമാഞ്ഞു പോയ കാഴ്ചകളുടെ ഭംഗി ഇനി കാണുവാനുളള ദൃശ്യങ്ങളിലും പ്രതിഫലിക്കട്ടെ ...
ഒരു നല്ല കാഴ്ച്ചാനുഭവം നിരന്തരം എന്ന ഷോർട്ട് മൂവിക്ക് നൽകുവാൻ സാധിക്കുമെന്ന വിശ്വാസത്തോടെ...
All the best team…
Appreciating all Your hard work Anish Nair ….
#Shortmovie
#AnishNair #AjuJohn
❤️
KR