കാണാത്ത നിമിഷങ്ങളെ-
പുൽകിയവൾ...
കേൾക്കാത്ത ഈണത്തിനൊപ്പം-
പാടിയവൾ...
അജ്ഞാതമാം പ്രണയത്തെ-
തേടിയവൾ...
കാലത്തിന് അതീതമായി-
നടന്നവൾ...
❤️
KR
കാണാത്ത നിമിഷങ്ങളെ-
പുൽകിയവൾ...
കേൾക്കാത്ത ഈണത്തിനൊപ്പം-
പാടിയവൾ...
അജ്ഞാതമാം പ്രണയത്തെ-
തേടിയവൾ...
കാലത്തിന് അതീതമായി-
നടന്നവൾ...
❤️
KR