My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, January 29, 2021

❤️

 29.1.21


ഇന്ന് അമ്മുവിന്റെ നേഴ്സറിയിലെ ആദ്യ ദിവസം...


ഏതൊക്കെയോ കാരണങ്ങൾ കൊണ്ട്‌ അവളുടെ അമ്മ  ഭൂമിയോളം താണു പോയിഎന്ന് അവൾക്ക്‌ തോന്നിയതുകൊണ്ടാവണം എനിക്ക്‌ ധൈര്യം നൽകി അവൾ ഏറ്റവുംആത്മവിശ്വാസത്തോടെ അവളുടെ സ്കൂളിൽ പോയത്‌... റ്റീച്ചേഴ്സും അവളുടെആത്മവിശ്വാസത്തിൽ സന്തോഷം പ്രകടിപ്പിച്ചു...


നന്ദി ദൈവമേ!!!....


നേഴ്സറിയിൽ പോകുന്നതിനു മുൻപ്‌ എനിക്ക്‌ ബ്ലെഡ്‌ ടെസ്റ്റിനുപോകേണ്ടതുണ്ടായിരുന്നു.... എന്റെ കുഞ്ഞും ഞാനും തമ്മിൽ അവസാനത്തെ കണ്ണിയുംഅവസാനിച്ചുവെന്ന് ശാസ്ത്രം പറയുന്ന ബ്ലഡ്‌ ടെസ്റ്റ്‌.....


അമ്മുവും എന്റെ കൂടെയുണ്ടായിരുന്നുഎന്റെ കൈയ്യിൽ നീഡിൽ കുത്തിയപ്പൊൾ അമ്മുഎന്നോട്‌ പറഞ്ഞു,

"It will be fine Amma.”


ബ്ലെഡ്‌ എടുത്തു കഴിഞ്ഞപ്പോൾ അവൾ എന്നോട്‌ വീണ്ടും പറഞ്ഞു,

"You’re Brave Amma.”


എല്ലാം കഴിഞ്ഞ്‌ ഇറങ്ങിയപ്പോൾ അവൾ എന്നോട്‌ ചോദിച്ചു,

"Why did you do the blood test?”.


I said, “To check.....” 

I couldn’t complete the sentence.


But, she did complete, “ to check baby is okay.”


“Yes”.... I replied with such a heart ache....


I love You Martha for being my best daughter..... I am so proud of My Girl....


Love You my Little One... Rest In Peace.... I know Your journey is completed.... Lots of Love...❤️

Wednesday, January 27, 2021

27.01.21

 നീ കാണുന്നതും ഞാൻ പറയുന്നതും മാത്രമാണു ഞാൻ നിനക്ക്‌...


നീ അറിയാത്ത ഞാനുണ്ട്‌  ഭൂമിയിൽ .... ഒരിക്കലും നിനക്ക്‌ മനസ്സിലാക്കുവാൻ സാധിക്കാത്ത....ഒരിക്കലും നിനക്ക്‌ അംഗീകരിക്കുവാൻ സാധിക്കാത്ത ഒരു ഞാൻ ....  ഒരുപക്ഷേ അതിന്റെ ബാക്കി പത്രം മാത്രമാണു എന്റെ  ജീവിതമിന്ന് ...


ഒന്ന് മാത്രമെനിക്കറിയാം  കാലം എനിക്ക്‌ നീതി തരും.....


❤️

Tuesday, January 26, 2021

26.1.21

 ഞാൻ തോറ്റു പോയല്ലേ!!!...

സ്നേഹിച്ചു തോറ്റ്‌ പോയി....

❤️

KR

Thursday, January 14, 2021

❤️You & Me❤️



അമ്മാ...”


“Are you sad?...”


“I know you are sad😔. But you know why did I come to your life and I know you are a bold Mom too.


“Yes, my Little One. It’s a painful reality, but I need to accept it as it is.”


“But, my apologies my Little One for I couldn’t complete Your Journey.”


“Mom... you don’t need to be sorry about that. Both of us knew the purpose of my journey. It was accomplished and it’s my time to say Goodbye to You. “


“Yes, Thank You for coming into my Life and giving me a right directions in my Life. I am sure I did take care of You well all these days... Love You a lot.... “


“And...of course I am going to MISS You  in my whole Life....”


❤️

With lots of Love 

Your Mom

(4/12/20 - 14/1/21)





Saturday, January 9, 2021

നീയും ഞാനും....❤️

 "അമ്മാ...."


"എന്താ കുട്ടാ???...."


"അമ്മയുടെ ചിന്തകൾ പലതും എനിക്ക്‌ മനസ്സിലാവുന്നില്ലാ..."


എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.


"എന്റെ യാത്ര... എന്റെ വഴികൾ ... അത്‌ ചിലപ്പോൾ എനിക്ക്‌ തന്നെ മനസ്സിലാക്കുവാൻസാധിക്കാത്ത ഒന്നാണു."


"ഞാൻ ഏത്‌ വഴിയാണു തിരഞ്ഞെടുക്കേണ്ടത്‌ അമ്മാ..."


"നിന്റെ ജീവിതത്തിൽ നിനക്ക്‌ ശരിയെന്ന് തോന്നുന്ന വഴി...  യാത്രയിൽ ഒരു കാര്യംമാത്രം നീ ശ്രദ്ധിക്കുകനീ കാരണം ആരും വേദനിക്കുവാൻ ഇടവരരുത്‌അഥവാഅങ്ങനെയൊരു സാഹചര്യം വന്നാൽ മറ്റൊരാളുടെ അസ്ഥിത്വത്തെ ബഹുമാനിച്ചുകൊണ്ട്‌നല്ല തീരുമാനങ്ങളെടുക്കുക."


"എപ്പോഴും നമുക്ക്‌ എല്ലാവരേയും സന്തോഷമാക്കി വെക്കുവാൻ സാധിക്കുമോ അമ്മാ!!!..."


"അസാധ്യമായതിനെ സാധ്യമാക്കുമ്പോഴാണു നമ്മുടെ വ്യക്തിത്വങ്ങൾവിത്യസ്ഥമാകുന്നത്‌.... "


ഞാൻ പറഞ്ഞതിന്റെ പൊരുൾ അവനു എത്രമാത്രം മനസ്സിലായി എന്നറിയില്ലാ... പക്ഷേഅവനു മനസ്സിലാകാത്ത ഒന്നും കൂടി ഞാൻ അവനോട്‌ പറഞ്ഞു.


"I holds great respect towards My Love and My Existence and I have no regrets on My Path....”


ഓരോ വ്യക്തികളും ഓരോ അനുഭവങ്ങളും എന്റെ ജീവിതത്തിൽ അവശേഷിപ്പിച്ചകൈയ്യൊപ്പാണു ഞാനെന്ന അസ്ഥിത്വം...  യാത്രയിൽ ഏറ്റവും നല്ലതിനെ ഞാൻകൂടെക്കൂട്ടിയിരിക്കുന്നു എന്റെ കുഞ്ഞുങ്ങളിലേക്ക്‌ എനിക്ക്‌ കൈമാറുവാൻ.... "


❤️

KR

Monday, January 4, 2021

❤️04.01.2021❤️

 എന്റെ മകൻ..... നിന്നിലേക്കുളള എന്റെ യാത്ര തുടങ്ങിയിരിക്കുന്നു..... പ്രാർത്ഥനയോടെ നിന്റെ അമ്മ...❤️

Sunday, January 3, 2021

A Letter to Santa....

1.1.2021


First night duty on New Year Day was brought a deep message to all of us who worked at peadiatric emergency department. A Letter to Santa was written by one of the child who visited the emergency department.


Content of the Letter;


Hi Santa,


I don’t have a family. I really wish to live with a family. CAN YOU PLEASE GIVE ME A FAMILY? So that I can happily live with them and can buy Lego game.


Love

(        )

A Little Girl (I can’t write the name here).


All the staff in the emergency department read the letter, left with tears after reading that. The little girl didn’t ask for a gift, but asked for a FAMILY....😔😔😔😔


How many kids would really wish to have a family to live in. And, people who have family don’t know how to treat their kids with respect, compassion and love....


നമ്മുടെ ജീവിതം ജീവിച്ചു തീർക്കുന്നതിലല്ലാ ഓരോ ജന്മത്തിന്റേയും മഹത്വം ഇരിക്കുന്നത്‌നമ്മിലൂടെ മറ്റൊരു ജന്മത്തിനു പുണ്യമായി മാറുമ്പോഴാണു....


❤️

KR


Friday, January 1, 2021

Happy New Year

 പുതിയ വർഷം...

പുതിയ പ്രതീക്ഷകൾ....

പുതിയ യാത്രയും നല്ലതായി തീരട്ടെയെന്ന പ്രാർത്ഥനയോടെ...

❤️

KR