പല വഴികൾ... പല à´¯ാà´¤്രകൾ...
à´¨ിരവധി à´…à´§്à´¯ാപകർ à´•ൈà´ªിà´Ÿിà´š്à´š് നയിà´š്à´š à´œീà´µിà´¤ം ... à´Žà´²്à´²ാവരേà´¯ും ഓർത്à´¤െà´Ÿുà´•്à´•ുà´µാൻ à´¸ാà´§ിà´•്à´•ുà´¨്à´¨ിà´²്à´²ാ.... ഓർമ്മയിà´²ുളളവർ അകലങ്ങളിà´²ും...
à´¨ാà´Ÿ്à´Ÿിà´²േà´•്à´•ുളള à´’à´°ു à´¯ാà´¤്à´°à´¯ിൽ à´† à´…à´§്à´¯ാപകരേà´¯ും, à´…ംഗൻ à´µാà´Ÿിà´®ുതൽ à´œീà´µിതത്à´¤ിà´²ുà´Ÿ à´¨ീà´³ം à´œീà´µിà´¤ à´ªാà´ à´™്ങൾ പഠിà´ª്à´ªിà´š്à´šു തന്നവരെà´¯ും à´µീà´£്à´Ÿും à´•ാണണമെà´¨്à´¨് ആഗ്à´°à´¹ിà´•്à´•ുà´¨്à´¨ു ....
തങ്ങളെ à´¤േà´Ÿി വരുà´¨്à´¨ à´’à´°ു à´µിà´¦്à´¯ാർത്à´¥ിà´¯േà´•്à´•ാൾ വലിà´¯ à´—ുà´°ു ദക്à´·ിà´£ അവർക്à´•് à´µേà´±െà´¨്à´¤ാà´£ു...
à´œീà´µിà´¤ à´¯ാà´¤്à´°à´¯ിൽ à´®ാർഗ്à´— à´¦ീà´ªം à´¤െà´³ിà´š്à´š à´Žà´²്à´²ാ à´…à´§്à´¯ാപകർക്à´•ും à´¹ൃദയം à´¨ിറഞ്à´ž നന്à´¦ി ...
Happy Teacher’s Day

No comments:
Post a Comment