ചില നിമിഷങ്ങൾ വാക്കുകൾക്കതീതമായി വരുമ്പോൾ നിശബ്ദമായി ആ നിമിഷത്തെ നമ്മുടെ നെഞ്ചോട് ചേർക്കുക....
ആ നിശബ്ദതക്ക് ഉളളിൽ പറയുവാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ ധ്വനിയുണ്ടാവും....
അനീഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു പാട്ട് കേൾക്കുവാനുളളതാണെന്ന്... തീർച്ചയായും സംഗീതത്തിന്റെ കേൾവി ഭംഗി ആസ്വദിക്കണമെങ്കിൽ അത് "Head Set” വെച്ച് തന്നെ കേൾക്കണം.... സായി നിവേദിതയെന്ന ഗായിക വളരെ മനോഹരമായിട്ട് ആപാട്ടുകളെ നമ്മുടെ ഹൃദയത്തിലേക്ക് പാടി ലയിപ്പിച്ചിരിക്കുന്നു ....
ആ സംഗീതത്തിന്റെ ദൃശ്യ ഭംഗി ആസ്വദിക്കുവാൻ തീർച്ചയായുംഅത് “Big Screen”- ൽ തന്നെ കാണണം... ദൂരങ്ങൾ താണ്ടും തോറും നിങ്ങളുടെ കണ്ണുകൾ ഒപ്പിയെടുക്കുന്നതിന്റെ സൗന്ദര്യവും കൂടിക്കൂടി വരുന്നു .... അനീഷ് ❤️
❤️
KR