5.4.22
ഈ കൈവഴികൾ .....
ഞാനും അവളും ഒന്നായ-
കൈവഴികൾ...
അവളെ അവസാനമായി കണ്ട-
കൈവഴികൾ...
അവൾ ...
തീഷ്ണമായിരുന്നു ....
പൂർണ്ണയായിരുന്നു....
സ്വതന്ത്രയായിരുന്നു...
ഞാൻ...
പ്രണയമാണിപ്പോൾ ....
കാത്തിരിക്കേണ്ടവൾ....
ക്ഷമിക്കേണ്ടവൾ ....
ഞങ്ങൾ...
അവളും, ഞാനും..
ഞങ്ങളൊന്നായ കൈവഴികൾ...
നിന്നിലേക്കുളളതും...
❤️
KR
No comments:
Post a Comment