"നിവൃത്തികേട് എന്നു പറയുന്നത് ഒരു ശാപമാണ്. ആ സമയത്ത് ഒരു കൈ സഹായം ഒരാള്‍ക്ക് ലഭിക്കുകയെന്നത് സ്വര്‍ഗ്ഗത്തില്‍ നിന്ന് ദൈവം നേരിട്ടിറങ്ങി വരുന്നതുപോലെയാ. അപ്പോൾ സ്വർഗ്ഗത്തിലുള്ള ദൈവവും ഭൂമിയിൽ ആ സഹായ ഹസ്തവുമായി എത്തിയ മനുഷ്യനും തുല്യനാകുന്നു."