എന്റെ നെറ്റിയിൽ എനിക്ക് സിന്ദൂരം തൊടണം....
പക്ഷേ ആ സിന്ദൂരം പ്രതിനിധാനം ചെയ്യേണ്ടത്
എന്റെ ഭാര്യാത്വത്തെയാണോ,
അതോ എന്റെ പ്രണയത്തെയാണോ!!!....
രണ്ട് അവസ്ഥാത്നരങ്ങളുടേയും യഥാർത്ഥ പൊരുൾ
എന്റെ ജീവിതത്തിൽ അന്യമായതുകൊണ്ട്
ഞാൻ തൊടുന്ന സിന്ദൂരം എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം മാത്രമായിരിക്കും.....