9.10.19
അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കുമെന്ന വിശ്വാസത്തിൽ തുടങ്ങിയ യാത്ര....
ജീവിത സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ
മനസ്സിലാഗ്രഹിച്ച് സ്വരുക്കൂട്ടിയ സ്വപ്നത്തെ ഉപേക്ഷിച്ചു കൊണ്ടുളള യാത്ര....
വീണ്ടും ഒരമ്മയുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ യാത്ര....
പുതിയ യാത്രാനുഭവങ്ങൾ തേടിയുളള യാത്ര....
ഹൃദയങ്ങൾ താലോലിക്കുന്ന സാമീപ്യങ്ങ ളാൽ സംതൃപ്തമായ യാത്ര....
ജീവിത യാത്രയുടെ ഏടുകളിൽ കുറിക്കപ്പെട്ട ഒരു യാത്ര....
നന്ദി....