ആയിരം കാരണങ്ങൾ എനിക്കുണ്ടായിരുന്നു എല്ലാം അവസാനിപ്പിക്കുവാൻ ...
എന്നിട്ടും എന്നും നെഞ്ചോട് ചേർത്ത് പിടിക്കുവാനേ ആഗ്രഹിച്ചിട്ടുളളൂ....
അവസാന ശ്വാസം വരെ കൂടെക്കാണണമെന്നേ
ആഗ്രഹിച്ചിട്ടുളളൂ....
എന്നിട്ടും എന്റെ "ഒരു" ആഗ്രഹത്തെ നിക്ഷേധിക്കുവാൻ
എല്ലാം അവസാനിപ്പിക്കുമെന്ന പറഞ്ഞ നിമിഷം ....
അത് എത്ര മാത്രം മറ്റൊരാളെ വേദിനിപ്പിക്കുന്നുവെന്ന്
മനസ്സിലാക്കിയിരുന്നുവെങ്കിലെന്ന് അറിയാതെ ആഗ്രഹിച്ചു പോയി...
ചിലപ്പോൾ ആ ആഗ്രഹവും എന്റെ തെറ്റായിയിരിക്കും...
എല്ലാം എന്റെ തെറ്റ് ....