14.1.2020
നന്ദി എന്ന വാക്കിലുമപ്പുറം എന്തെങ്കിലും ജീവിതത്തിൽ തരുവാൻ സാധിച്ചിരുന്നെങ്കിൽ.... അപ്പോഴും മാറ്റുവാൻ പറ്റാത്ത ചില ചിന്തകളും ശീലങ്ങളും ...
ആരു ജയിച്ചു ആരു തോറ്റു എന്നതല്ലാ....
എല്ലാം നല്ലതായി തീരാൻ ആരു മുൻ കൈ എടുത്തുവെന്നത് പ്രാധാന്യം....
അഭിനന്ദനാർഹം...
അവിടെ ഞാൻ ചെറുതായൊന്ന് തോറ്റതു പോലെ....
ഇനി ആരും എന്റെ മുന്നിൽ തോൽക്കാതിരിക്കുവാൻ ഞാൻ ശ്രദ്ധിക്കുന്നതാണു....
അതല്ലേ എനിക്ക് ചെയ്യുവാൻ പറ്റൂ ല്ലേ....
നന്ദി ....