രെക്ഷിതാവിനെ കാൺക പാപി....
നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു...
മനസ്സ് കൈവിട്ടു പോകുമെന്ന് തോന്നുന്ന നേരത്ത് സംഗീതത്തെകൂട്ടുപിടിക്കുമ്പോൾ ഉളളിൽ ഘനീഭവിച്ച വേദനകൾ ഉരുകി ഒഴുകുന്നത്‌എത്രയോ ആശ്വാസമാണു. അപ്രതീക്ഷിതമായി യൂടൂബിൽ കേട്ട പാട്ട്... ആ പാട്ട് ഒരു പാട് ഗായകർ പാടി കേട്ടിട്ടുണ്ട്. പക്ഷേ ഈ പാട്ട് ചിക്കുകുര്യാക്കൊസ് എന്ന ഗായകനിലൂടെ കേട്ടപ്പോൾ എവിടെയോനിർവ്വചിക്കുവാൻ പറ്റാത്ത ഒരു അനുഭവം നിറഞ്ഞുതുളുമ്പി... പാടിയഗായകനോട് ഒരു സ്പിരിച്ചുവൽ കണക്ഷൻ അനുഭവഭേദ്യമായി. എത്രതവണ ഞാൻ ആ പാട്ട് കേട്ടുവെന്നറിയില്ല, അങ്ങനെ കമന്റ്‌ബോക്സിൽ പോയപ്പോഴാണു ശരിക്കും ഞാൻ ഞെട്ടിയത്... ആഗായകന്റെ ഓർമ്മകൾക്ക് മുൻപിൽ പ്രണമിച്ചുകൊണ്ട് ഒരായിരംകമന്റുകൾ..
Chicku Kuriakose
Born: August 6, 1988
Died: November 8, 2014
Chikku Kuriakose was an Indian contemporary Christian music keyboardist, minister, worship leader, singer and songwriter originally from Changanassery, State of Kerala, South India. Born to Mr and Mrs Kuriakose K.P. He suffered from cancer at age of 18 and recovered after extensive chemotherapy treatment. He died at age 26 after the cancer returned.
Your voice is amazingly divine. You left Your signature through your music in this world.... May Your soul rejoice with heavenly grace....
With Gratitude....