ഓർമ്മകൾ ....
ഓർമ്മിക്കുവാൻ ഇഷ്ടപ്പെടുന്ന ഓർമ്മകൾ...
മനസ്സിന്റെ ഒരു കോണിൽ താലോലിക്കുന്ന ഓർമ്മകൾ....
ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർത്തുന്ന ഓർമ്മകൾ....
ഇനിയും ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഓർമ്മകൾ....
മരണം വരെ കൂടെക്കൂട്ടിയ ഓർമ്മകൾ...
നിന്നോടും എന്നോടും ഈ മണ്ണിൽ ചേരുന്ന ഓർമ്മകൾ....
ആ നല്ല ഓർമ്മകളായിരിക്കട്ടെ ഓരോ മനുഷ്യനേം പൂർണ്ണമാക്കുന്നത്...
KR.....❤️