എനിക്കൊന്നുറങ്ങണം ആ മടിയിൽ തല ചായ്ച്ച്..ഞാനുറങ്ങുമ്പോൾ നീ എന്നെ അങ്ങനെ-നോക്കിയിരിക്കും...
എന്റെ മുടിയിഴകളെ നിന്റെ നനുത്ത കൈവിരലുകളാൽ തലോടും...
നിദ്രയുടെ ആഴങ്ങളിൽ ഞാനറിയാതെ നീയെന്റെ - കാൽപാദങ്ങളിൽ ചുംബിക്കും...
ആ ചുംബനത്തിന്റെ ചൂട് ...
എന്റെ ആത്മാവിലേക്ക് അലിഞ്ഞു ചേരുന്നത് ഒരു പക്ഷേ-നീ അറിഞ്ഞിട്ടുണ്ടാവില്ലാ...
ഉണർന്നിരിക്കുമ്പോഴും, ഉറങ്ങുമ്പോഴും നിന്നെ -ഞാൻ അറിഞ്ഞിരുന്നു...
നീ പോലുമറിയാതെ...
എന്റെ മുടിയിഴകളെ നിന്റെ നനുത്ത കൈവിരലുകളാൽ തലോടും...
നിദ്രയുടെ ആഴങ്ങളിൽ ഞാനറിയാതെ നീയെന്റെ - കാൽപാദങ്ങളിൽ ചുംബിക്കും...
ആ ചുംബനത്തിന്റെ ചൂട് ...
എന്റെ ആത്മാവിലേക്ക് അലിഞ്ഞു ചേരുന്നത് ഒരു പക്ഷേ-
ഉണർന്നിരിക്കുമ്പോഴും, ഉറങ്ങുമ്പോഴും നിന്നെ -
നീ പോലുമറിയാതെ...
❤️
KR