MINDFULNESS… Have a control over your thoughts and live in the present moment..
In this comprehensive guide, Sarah Silverton explains how the gentle yet highly effective mindfulness approach will help you to live in a calmer, wiser and more positive way. By engaging fully in the present moment, you can still your mind’s negative chatter and escape unhelpful automatic reactions that hold you back.
Mindfulness എന്ന വാക്കിന്റെ ആഴം തേടിയുളള യാത്ര. ഗൂഗിളിൽ സേർച്ച് ചെയ്താൽ കിട്ടാത്തതായി ഒന്നുമില്ലാ. പക്ഷേ ഒരു കോഫിയും, കൈയ്യിലൊരു പുസ്തകവുമായി നമുക്ക് സമയം ചിലവഴിക്കുവാൻ ഇഷ്ടപ്പെട്ട ഒരു സ്ഥലത്തിരുന്ന് അതിനെക്കുറിച്ച് അറിയുവാൻ, വായിക്കുവാൻ സാധിക്കുന്നതിൽ പരം സന്തോഷം വേറൊന്നുമില്ലാ....
നമ്മുടെ ചിന്തകളെ എങ്ങനെ നിയന്ത്രിക്കാമെന്നതാണു ഈ പുസ്തകത്തിന്റെ ഇതിവൃത്തം. പക്ഷേ അതേറ്റവും പ്രയാസകരവും, എന്നാൽ അതിൽ വിജയിച്ചാൽ ഏറ്റവും വലിയ ഒരുകാര്യത്തെ ജീവിതത്തിൽ അതിജീവിക്കുവാനും സാധിക്കുമെന്ന് ഈ വായനയിലൂടെ നമ്മൾക്ക് പറഞ്ഞു തരുന്നു.
നമ്മൾ അന്വേഷിക്കുന്നത് നമ്മളെ തേടി വരുക തന്നെ ചെയ്യും....
❤️
KR