ഞാൻ: ഞാനൊരു കാര്യം ചോദിക്കട്ടെ....
നീ: ചോദിച്ചോളൂ!!..
ഞാൻ: അല്ലെങ്കിൽ വേണ്ട....
ചോദ്യങ്ങൾ ഇല്ലാതിരിക്കുന്നതാണ് എപ്പോഴും നല്ലത്...
നീ: അത് നല്ല കാര്യം!
ഞാൻ: ചോദ്യങ്ങൾക്കുളള ഉത്തരം അറിയുമ്പോൾ..ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്...
നീ: (നിശബ്ദം )
(ആത്മഗതം)
ഞാൻ : ചോദിച്ചാൽ തന്നെ അവനവനെ
ന്യായീകരിക്കുന്ന ഉത്തരങ്ങൾ മാത്രമേ എല്ലാവരും നൽകൂ...
(ഞാനും നിശബ്ദം)