23📔04📔24
📔📚World Book & Copyright Day📚📔
എന്റെ പുസ്തക ശേഖരത്തിലേക്ക് ഇവരെ ഞാൻ കൂടെക്കൂട്ടുന്നൂ.... 📔📚📔
Introducing a few books, their authors & the link to purchase those books.
മീരാ സാധു | The poison of Love
Author: K R Meera
Publisher: DC Books
Year of publication: 2018
https://dcbookstore.com/books/meerasadhu
The Poison of Love : K.R. Meera: Amazon.com.au: Books
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആണ്‍കാമത്തിന് എല്ലാം സമര്‍പ്പിക്കുകയും അതേസമര്‍പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആണ്‍വഞ്ചനയ്‌ക്കെതിരേ പ്രതികാരംചെയ്യുകയും ചെയ്യുന്ന ഒരു മീരാസാധുവിന്റെ കഥ.
💜💙💜💙💜💙💜💙💜💙💜💙💜
കാറ്റ് പോലെ ചിലത്
Author: Paul Sebastian
Publisher: Current Books
Year of Publication: 2018
https://currentbooksonline.in/product/kattupole-chilathu/
ഡിജിറ്റൽ യുഗത്തിലെ പ്രണയത്തിനും കാല്പനികമായ ഭംഗിയുണ്ടെന്ന് അടയാളപ്പെടുത്തുന്നനോവൽ. പോൾ സെബാസ്റ്റ്യൻ എന്ന എഴുത്തുകാരന്റെ ആദ്യ നോവൽ, അദ്ദേഹത്തിന്റെകൃതികളിൽ ഏറ്റവും പ്രിയപ്പെട്ട നോവൽ.
💚💛💚💛💚💛💚💛💚💛💚💛💚
ബ്രാഹ്മിൺ മൊഹല്ല | Brahmin Mohalla
Author: Saleem Ayyanath
Publisher: Olive Books
Year of Publication: 2018
https://www.amazon.in/dp/9387334317?ref_=cm_sw_r_mwn_dp_30WE4CM5CGNMGS5RMGCR&language=en_US
(Malayalam)
https://www.amazon.in/dp/B08ZW46S4Q?ref_=cm_sw_r_mwn_dp_E0EVHYH30654YE9MY91Q&language=en_US
അതിതീഷ്ണമായ പ്രണയത്തിന്റെ ഭൂമികയിൽ ഉരുത്തിരിയുന്ന ജീവിതങ്ങളും, കൃത്യമായരാഷ്ട്രീയ ചരിത്രബോധവും ആഴത്തിൽ അടയാളപ്പെടുത്തുന്ന നോവൽ... മനുഷ്യൻ തന്റെഅജ്ഞതകൊണ്ട് അഹങ്കരിച്ചു ജീവിക്കുമ്പോളല്ല, മറിച്ച് സ്വന്തം മണ്ണുപോലുംമറ്റുളളവർക്കായി പങ്കുവെക്കുമ്പോളാണ് ഭാരതീയ സംസ്കാരം പൂർണ്ണമാകുന്നതെന്ന് ഈനോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നൂ...
💚❤️💚❤️💚❤️💚❤️💚❤️💚❤️💚
വിശപ്പ് പ്രണയം ഉന്മാദം
Author: Mohammed Abbas
Publisher: Mathrubhumi Publications
Year of Publication: 2023
VISAPPU PRANAYAM UNMADAM (Mathrubhumi First Edition)
https://www.mbibooks.com/product/visappu-pranayam-unmadam-mbi/
ആത്മകഥാപരമായ എഴുത്തുകള്‍കൊണ്ട് വലിയൊരു
വായനസമൂഹത്തെ സ്വന്തമാക്കിയ, സ്റ്റീല്‍പ്ലാന്റിലെ
ഖലാസിയും ഹോട്ടല്‍ ശുചീകരണക്കാരനും പെയിന്റിങ്
തൊഴിലാളിയും, ഒപ്പം വായനക്കാരനും ചങ്ങാതിക്കൂട്ടത്തിലെ
സുഹൃത്തും പ്രണയിയും ഭ്രാന്തനുമായി ജീവിച്ച
എഴുത്തുകാരന്റെ ജീവിതം.
💙❤️💙❤️💙❤️💙❤️💙❤️💙❤️💙
ഏറ്റവും പ്രിയപ്പെട്ട എന്നോട്
Author: Nimna Vijay
Publisher: Mankind Literature
Year of publication: 2023
Ettavum priyappetta ennod - novel by
https://www.amazon.in/dp/819651056X?ref_=cm_sw_r_mwn_dp_FKXSYTPXJ3Y22Q7H683F&language=en_US
ഏറ്റവും ഇഷ്ടമുള്ള കുറച്ചുപേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്രപേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെയാണ് ഏറ്റവുംഇഷ്ടമെന്ന് നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു..........
💜💖🧡💜💖🧡💜💖🧡💜💖🧡💜
പുല്ലുവഴി: ഇല മണം പുതച്ച ഇടവഴികൾ
Author: Geetha Krishnan
Publisher: Maxlive Media Solutions Pvt Ltd
Year of publication: 2024
https://www.amazon.in/dp/8119940016?ref_=cm_sw_r_mwn_dp_VEXSGC6YWBSXR7HTPKVW&language=en_US
മുഖ്യധാരയിലേക്ക് വെളിച്ചപ്പെടാതെ പോയ, ചരിത്രം മറന്ന രക്തസാക്ഷികൾക്ക് വേണ്ടി ഒരുദേശത്തിന്റെ കഥ...
💚🤍💚🤍💚🤍💚🤍💚🤍💚🤍💚
❤️
KR
Information & Pic Courtesy: Google
Music Courtesy: Apur Panchali https://youtu.be/MxfcHgGdTao?si=IpZuvEQNeMSk3-XC
#internationalbookday #bookandcopyrightday2024 #KRMeera #meerasadhu #Poisonoflove #paulsebastian #kattupolechilathu #saleemayyanath #brahminmohalla #ettavumpriyappettaennode #nimnavijay #pulluvazhy #geethakrishnan #dcbooks #mathrubhumibooks #currentbooks #olivebooks #malayalambooks #malayalamliterature #shortstories #malayalamnovels #autobiography