പല വഴികൾ... പല യാത്രകൾ...
നിരവധി അധ്യാപകർ കൈപിടിച്ച് നയിച്ച ജീവിതം ... എല്ലാവരേയും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ലാ.... ഓർമ്മയിലുളളവർ അകലങ്ങളിലും...
നാട്ടിലേക്കുളള ഒരു യാത്രയിൽ ആ അധ്യാപകരേയും, അംഗൻ വാടിമുതൽ ജീവിതത്തിലുട നീളം ജീവിത പാഠങ്ങൾ പഠിപ്പിച്ചു തന്നവരെയും വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്നു ....
തങ്ങളെ തേടി വരുന്ന ഒരു വിദ്യാർത്ഥിയേക്കാൾ വലിയ ഗുരു ദക്ഷിണ അവർക്ക് വേറെന്താണു...
ജീവിത യാത്രയിൽ മാർഗ്ഗ ദീപം തെളിച്ച എല്ലാ അധ്യാപകർക്കും ഹൃദയം നിറഞ്ഞ നന്ദി ...
Happy Teacher’s Day