My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Friday, June 4, 2021

ഓർമ്മപ്പൂക്കൾ ..

 ഞങ്ങളുടെ നാട്ടിലെ ഓമന ചേട്ടനു കണ്ണീരോടെ വിട



ബ്രഹ്മദത്തൻ എന്ന ആനയുടെ യാത്ര പറച്ചിൽ .... ജീവജാലങ്ങൾ നമ്മളെ എത്രസ്നേഹിക്കുന്നുവെന്നത്‌ നാമെന്ന വ്യക്തിത്വത്തിന്റെ നിഷ്കളങ്കതയും നന്മയും എപ്പോഴുംഎടുത്ത്‌ കാണിക്കും...



കൂരോപ്പടആറ് പതിറ്റാണ്ടോളമായി ആനകളുടെ കളിത്തോഴനായിരുന്ന ളാക്കാട്ടൂർ  കുന്നക്കാട്ട് ദാമോദരൻ നായർ ( ഓമനച്ചേട്ടൻ - 74 ) ഓർമ്മയായി.


Courtesy; ഫോട്ടോയും വീഡിയോയും ആരാണു എടുത്തതെന്ന് അറിയില്ല... നന്ദി  ഒരുനിമിഷം ലോകത്തിനു സമർപ്പിച്ചതിനു.




കോലം ...

 ചിരിക്കുവാൻ മറന്ന കാലത്തിനു മുൻപിൽ
ചിരിയുടെ മേലാപ്പണിഞ്ഞ ഒരു അസ്ഥിത്വം...

 ചിരിക്കുളളിൽ ഇളകിമറിയുന്ന,      പ്രഷുദ്ധമാം തിരയിളക്കങ്ങൾ,

അതറിയുന്ന കണ്ണുകൾക്ക്‌ മാത്രം -

ഞാൻ ചിര പരിചിത...


പരിചിതമായതെല്ലാം എന്നിൽ നിന്ന്-

പറന്നകലുവാൻ വെമ്പുമ്പോൾ,

അന്യയായ ചിര പരിചിതക്ക്‌ കൂട്ടായിഎല്ലാം ചിരിയിൽ ഒളിപ്പിച്ച ഒരു കോലം.


കോലം വെറും കോലം.... 

എന്തിനോ കെട്ടിയാടുന്ന കോലം ....

എല്ലാം ആറടി മണ്ണിനു-കാഴ്ചവെക്കുന്നിടം വരെ....

Monday, May 31, 2021

സാഹിത്യവേദി കൂട്ടായ്മ.


വീണ്ടും പുസ്തകങ്ങളുംചർച്ചകളുംതമാശകളുമായി സാഹിത്യവേദി അംഗങ്ങൾഒരുമിച്ചപ്പോൾ  കൂട്ടായ്മയിലേക്ക്‌ അനീഷ്‌ ചാക്കോയെന്ന അതുല്യ പ്രതിഭയുംഞങ്ങളുടെ യാത്രയിലെ അംഗമായിയെന്ന സന്തോഷവും അഭിമാനവുമായിരുന്നു ഇന്നലെഹോവ്തോൺ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സാഹിത്യവേദി കൂട്ടായ്മയുടെ ആകർഷണം.


മോഡറേറ്ററായ ഹിജാസ്‌ സമയനിഷ്ഠയോടെ മീറ്റിംങ്ങ്‌ ക്രമീകരിച്ചപ്പോൾ നീണ്ടുപോകേണ്ടാവുന്ന കോവിഡ്‌ മഹാമാരിയുടെ പ്രത്യാഘാതെക്കുറിച്ചുംനിയന്ത്രണത്തെക്കുറിച്ചുമുളള ചർച്ചകൾ കൃത്യ സമയത്ത്‌ പൂർത്തീകരിക്കുവാൻ സാധിച്ചത്‌വളരെ അഭിനന്ദനാർഹമായ വസ്തുതയായി


രണ്ട്‌ പുസ്തകങ്ങൾ മീറ്റിംങ്ങിൽ പരിചയപ്പെടുത്തിമാർഷൽ മത്തായി പരിചയെപ്പെടുത്തിയസുസ്മേഷ്‌ ചന്ദ്രോത്ത്‌ എഴുതിയ "നീർനായ്‌", വേണുവേട്ടൻ പരിചയപ്പെടുത്തിയ സുഭാഷ്‌ചന്ദ്രൻ എഴുതിയ "കഥയാക്കാനാവാതെചെറുകഥകളിലേക്കുംഅനുഭവകുറുപ്പുകളിലേക്കും നമ്മളെ കൂട്ടിക്കൊണ്ടു പോയി


മീറ്റിംങ്ങിന്റെ ഏറ്റവും ആകർഷണവുംഎല്ലാവരും ഒരുപോലെ പങ്കെടുക്കുകയുംആസ്വദിക്കുകയും ചെയ്ത ചായ സൽക്കാരം ... മേശപ്പുറത്ത്‌ നിരത്തിവെച്ച പരിപ്പു വടയുംകേസരിയുംമുറുക്കുമൊക്കെ കണ്ണടച്ച്‌ തുറക്കുന്നതിനു മുൻപ്‌ തീർന്നത്‌ അംഗങ്ങളുടെഉത്സാഹത്തെ എടുത്തുകാണിച്ചു...


പരിപ്പുവട കൊണ്ടു വന്ന ജയ്പ്രകാശ്‌ ചേട്ടനുംകേസരി കൊണ്ടുവന്ന "ഹിജാസിനും" (ഇന്നലെ പേരു പരാമർശ്ശിക്കാത്തതിന്റെ പേരിൽ കരഞ്ഞതുകൊണ്ട്‌ highlighted version😁), മുറുക്കു കൊണ്ടുവന്ന കൃഷ്ണക്കുംചായ സൽക്കാരം നടത്തി ഞങ്ങളെ സന്തോഷിപ്പിച്ചഊർമിളക്കും പ്രത്യേക നന്ദി....


എല്ലാ സന്തോഷങ്ങൾക്കുമൊടുവിൽ വീണ്ടും ഒരുമിച്ചു കൂടുമെന്ന പ്രതീക്ഷയോടെ ഞങ്ങൾപിരിഞ്ഞു...


❤️

KR

Sunday, May 23, 2021

23.5

 ചില ഓർമ്മകൾ...

എവിടെയാണു അവയെ ഞാൻ കുഴിച്ചു മൂടേണ്ടത്‌....

ചില വേദനകൾ...

എവിടെയാണു അവയെ ഞാൻ ഒഴുക്കി കളയേണ്ടത്‌...

ചില മനുഷ്യർ...

എവിടെയാണു അവരെ ഞാൻ കുടിയിരുത്തേണ്ടത്‌ ...


Tuesday, May 18, 2021

നിഴൽ....


തനിയെ നടന്ന വഴികളിലാണു ഞാൻ നിന്നെ കണ്ടത്‌..

നിന്നെ നോക്കി ഞാൻ കുറച്ചു നേരം നിന്നു...

പിന്നെനിന്നെ നോക്കി ഞാൻ ചിരിച്ചു...

"നീയെന്റെ കൂടെ ഉണ്ടല്ലേ??!!!"... 

നിന്നോട്‌  ചോദ്യം ചോദിച്ചപ്പോൾഎന്റെ ചിരി മായുന്നത്‌ ഞാനറിഞ്ഞു...

ചേർന്ന് നടക്കുന്നവരെകൂടെയുളളവരെ അറിയാതെ പോകുന്നതിലും വലിയ വേദന

 ലോകത്തിലില്ലായെന്ന് നീയെന്നെ പഠിപ്പിച്ചു...

ഇനി നിനക്ക്‌ കൂട്ടായി എന്നും ഞാനുണ്ടാവും...

നമ്മൾ ഒരുമിച്ച്‌ നടക്കേണ്ടുന്ന വഴികൾ...

ഒരിക്കലും തീരാത്ത നമ്മുടെ സംഭാഷണങ്ങൾനമ്മുടെ കളിചിരികൾപരിഭവങ്ങൾ...

എല്ലാം ഇനി നമുക്ക്‌ മാത്രം സ്വന്തം...


Friday, May 14, 2021

❤️

 കാലത്തിനിപ്പുറം ഞാൻ തേടിയതെല്ലാം, 

എന്റെ സിന്ദൂരചെപ്പിൽ-

ഒളിപ്പിച്ചു വെച്ചത്‌,

 എനിക്കുവേണ്ടിയോ!

അതോ.... 


നിന്റെ ഹൃദയത്തിൽ നീ നട്ട


നീർമ്മാതളം പൂക്കുന്നതിനു വേണ്ടിയോ!!..

                          

 ❤️KR❤️

14.05

 Sometimes, Life leaves You with no clue, just to experience the mysteriousness of Creation....❤️


ചിലപ്പോഴൊക്കെജീവിതം... എല്ലാ വഴികളുമടച്ച്‌ അനുഭവങ്ങളുടെ തുരുത്തിൽനമ്മളെമാത്രമായി അവശേഷിപ്പിക്കാറുണ്ട്‌സൃഷ്ടിയുടെ നിഗൂഢതയെ അറിയുവാൻ!!....


The Day You brought the ray of hope to a dying Man.... 


Yes.... I remember You my baby, when I saw my Dad’s smiling face today... When I witnessed my family’s togetherness today....


ഏഴ്‌ വർഷങ്ങൾ.... ക്യാൻസർ എന്ന മഹാമാരിക്ക്‌ എന്റെ പപ്പയുടെ ജീവൻ കവരുവാൻസമ്മതിക്കാതെ മനുഷ്യന്റെ ജീവിതത്തിലേക്ക്‌ നീ വന്ന ദിവസം... പിന്നെ അവിടെവിധിയും കാലവുമെല്ലാം അവർക്കായി മാറ്റിയെഴുതുകയായിരുന്നു നീ...


At the end of the battle, You left the smile on everyone’s face through ME.... Thank You.... Lots of Love...


❤️

Your Mom...

Monday, April 5, 2021

On My Special Day...

ചില യാത്രകൾ ...
ചില മനുഷ്യർ....
ചില നിമിഷങ്ങൾ... 
നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ ജീവിതമെന്ന അനുഭവത്തിനു പുതിയമാനങ്ങൾ തന്നെ അത്‌ നൽകുന്നു...


It was such a blessing for me to meet Fr. Thomas Karamakuzhiyil, Anglican Church, Mount Barker with Sajichayan and Sibi Chechi today... 


Fr. Thomas is the epitome of goodness and service.  A journey to his dwelling inculcated a deep insight into the philanthropic perspectives of his life. Meeting such a blessed person on your special day makes you feel more blessed. Actually, it was a journey for an interview with Fr.Thomas. Felt so proud of him after hearing his journey in the field of charity in Australia. God creates some people not only in His image but also in His traits. Of course, Fr. Thomas is one of the special creations of God.


കാടും മലയും താണ്ടി കൂട്ടിനു സംഗീതവുംഅതിനിടയിൽ കടന്നെത്തുന്ന ചിലവേദനകളും വേദനകളെ മാറ്റുവാൻ ഓർമ്മച്ചെപ്പിൽ ഒളിപ്പിച്ചു വെച്ച കുറച്ച്‌നല്ലോർമ്മകളും കൂട്ടായി എത്തിയപ്പോൾ  ഒരു ദിവസത്തിന്റെ നന്മ അതിൽസമ്പൂർണ്ണമായി... 


❤️

KR

Wednesday, March 31, 2021

30.3.21

 ചില ചോദ്യങ്ങൾ....

 ചോദ്യങ്ങളുടെ ആഴം...

 ആഴം മനസ്സിലാക്കാതെ ഉളളിൽ ഇരച്ചെത്തുന്നദേഷ്യം...

 ദേഷ്യത്തിൽ ചോദ്യങ്ങൾ പോലുംആഴമില്ലാതാകുന്നുവെന്ന വസ്ഥുതമനസ്സിലാകുമ്പോൾ...

മെല്ലെ ജീവിതത്തോട്‌ പറയും മറക്കുകാ.. മറക്കുവാൻ സാധിക്കുന്നതെല്ലാം ...

പൊറുക്കുക പൊറുക്കുവാൻ സാധിക്കുന്നതെല്ലാം....


 ലോകത്തിൽ നമുക്ക്‌ നമ്മോട്‌ ചെയ്യുവാൻ പറ്റുന്ന ഏറ്റവും വലിയ കാരുണ്യം ....


❤️

Saturday, March 27, 2021

Take me to your heart...❤️

 Hiding from the rain and snow 

Trying to forget, but I won't let go

Looking at a crowded street
Listening to my own heart beat
So many people all around the world
Tell me where do I find someone like you girl
Take me to your heart, take me to your soul
Give me your hand before I'm old
Show me what love is, haven't got a clue
Show me that wonders can be true
They say nothing lasts forever
We're only here today
Love is now or never
Bring me far away
Take me to your heart, take me to your soul
Give me your hand and hold me
Show me what love is, be my guiding star
It's easy take me to your heart
Standing on a mountain high
Looking at the moon through a clear blue sky
I should go and see some friends
But they don't really comprehend
Don't need too much talking without saying anything
All I need is someone who makes me want to sing
 By Michael Learns