First Trailer of our New Christian Devotional Song...
Message by Fr. Jilson Joseph Thayyil;
"ഹൃദയത്തിൽ ചാലിച്ച വരികൾ... മനസ്സിന്റെ ഭാരം മുഴുവൻ എടുത്ത് നീക്കുന്ന... വീണ്ടും വീണ്ടും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന വളരെ മനോഹരമായ ഈ ഗാനം നമ്മളെ കൂടുതൽ ഭക്തിയിലേക്ക് നയിക്കുന്നതാണ്..."
ഭക്തി സാന്ദ്രമായ വരികൾ എഴുതി, സംഗീതം നൽകിയിരിക്കുന്നത് Anish Nair, ആ ഗാനം ആലപിച്ചിരിക്കുന്നത് Wilswaraj....
Our Proud Sponsors:
Royal Real Estate, Roy Manjali http://www.royalrealestatesa.com.au/?fbclid=IwAR2Zy6CDWkLxsS7PRn1nEOYGh8nLi_c_zhg6RiXj9d-IzXWFDV-jWhdm8Vg
അഡ്ലെയിഡ്നിവാസിയായഅനീഷ്നായർവരികൾഎഴുതി , ശിവദാസ്വാര്യർമാഷ്സംഗീതംനൽകി, ഗാനഗന്ധർവ്വനായപദ്മവിഭൂഷൺ Dr. K. J. യേശുദാസ്പാടിയ“തനിച്ചൊന്ന്കാണാൻ" എന്നവീഡിയോഗാനത്തിന്റെഅണിയറപ്രവർത്തകരെപരിചയപ്പെടുത്തുന്ന "തനിച്ചല്ലൊരിക്കലും" എന്നചാറ്റ്ഷോ! അഡ്ലെയിഡിൽനിന്നും, ഇന്ത്യയുടെനാനാഭാഗങ്ങളിൽനിന്നുംഇതിന്റെഅണിയറപ്രവൃത്തകർഇതിൽപങ്കുചേരുന്നു.
Aju John: തുടക്കംമുതൽഒടുക്കംവരെകൂടെനിന്നതിനുഒരുപാട്നന്ദി ..🙏🙏
Adarsh Ranjith: Liquid 9 Media - വളരെകുറഞ്ഞസമയപരിധിക്കുളളിൽനിന്ന്കൊണ്ട് എഡിറ്റിംങ്ങ്മനോഹരമായ്ചെയ്തആദർശിനുനന്ദി! Appreciating Your hard work and dedication!
Justin Paul, Radhika, Paul Justin, Kalyani Menon, Harikrishnan, Mohammed Faheem, Shilpa, Ram, Dr. Sreelekha R. S., Ajith Narayanan, Manoj Ramesh, Sivadas Warrier, Rajan Manjeri, Viswanathan K. K.
First of all, thanks to Metro Malayalam Team, Kiran James and Binu V George, and the editor, Abhijith P P for supporting the talented ones in Australia.
Ajith Kuriakose - Thank you Ajith for being an efficient camera man. Let your passion for photography flourish with time! ഷൂട്ടിംങ്ങിനിടയിൽഒരുഫ്രെയിംസെറ്റ്ചെയ്യുവാൻപരിശ്രമിച്ചമാറ്റങ്ങൾകൊണ്ട്ഒരുപാട്ബുദ്ധിമുട്ടിച്ചൂന്ന്അറിയാം. എല്ലാസഹകരങ്ങൾക്കുംഒരുപാട്നന്ദി!
Divya Bejoy - Thank you for your time and patients through out the interview. സമയക്കുറവിന്റെന്യൂനതയിൽനിന്ന്കൊണ്ട്ദിവ്യതന്നെഏൽപ്പിച്ചഭാഗങ്ങൾഭംഗിയായ്ചെയ്തതിൽഒരുപാട്നന്ദി! Bejoy - ഷൂട്ടിന്റെസമയത്ത്ഒരുനല്ലഫ്രെയിമിനുവേണ്ടിനടത്തിയഅങ്കത്തിൽകൂടെനിന്ന്സഹകരിച്ചതിന്ഒരുപാട്നന്ദി!
Marshal K Mathai - ഒരുപാട്നന്ദിമാർഷലിച്ചായാ & ജിൻസി. ഈഒരുപ്രൊജക്ടിനുവേണ്ടിഒരുപാട്കഷ്ടപ്പെട്ടൂന്ന്അറിയാം. നിങ്ങളുടെരണ്ടുപേരുടേയുംഅർപ്പണബോധത്തിനുളളഒരു “ Token of Appreciation” ആണ്ഈവീഡിയോ.
Extending My gratitude to Rengi and Kids for accommodating this busy Mom.