First Trailer of our New Christian Devotional Song...
Message by Fr. Jilson Joseph Thayyil;
"ഹൃദയത്തിൽ ചാലിച്ച വരികൾ... മനസ്സിന്റെ ഭാരം മുഴുവൻ എടുത്ത് നീക്കുന്ന... വീണ്ടും വീണ്ടും കേൾക്കുവാൻ ഇഷ്ടപ്പെടുന്ന വളരെ മനോഹരമായ ഈ ഗാനം നമ്മളെ കൂടുതൽ ഭക്തിയിലേക്ക് നയിക്കുന്നതാണ്..."
ഭക്തി സാന്ദ്രമായ വരികൾ എഴുതി, സംഗീതം നൽകിയിരിക്കുന്നത് Anish Nair, ആ ഗാനം ആലപിച്ചിരിക്കുന്നത് Wilswaraj....
Our Proud Sponsors:
Royal Real Estate, Roy Manjali http://www.royalrealestatesa.com.au/?fbclid=IwAR2Zy6CDWkLxsS7PRn1nEOYGh8nLi_c_zhg6RiXj9d-IzXWFDV-jWhdm8Vg
അഡ്ലെയിഡ്നിവാസിയായഅനീഷ്നായർവരികൾഎഴുതി , ശിവദാസ്വാര്യർമാഷ്സംഗീതംനൽകി, ഗാനഗന്ധർവ്വനായപദ്മവിഭൂഷൺ Dr. K. J. യേശുദാസ്പാടിയ“തനിച്ചൊന്ന്കാണാൻ" എന്നവീഡിയോഗാനത്തിന്റെഅണിയറപ്രവർത്തകരെപരിചയപ്പെടുത്തുന്ന "തനിച്ചല്ലൊരിക്കലും" എന്നചാറ്റ്ഷോ! അഡ്ലെയിഡിൽനിന്നും, ഇന്ത്യയുടെനാനാഭാഗങ്ങളിൽനിന്നുംഇതിന്റെഅണിയറപ്രവൃത്തകർഇതിൽപങ്കുചേരുന്നു.
Aju John: തുടക്കംമുതൽഒടുക്കംവരെകൂടെനിന്നതിനുഒരുപാട്നന്ദി ..🙏🙏
Adarsh Ranjith: Liquid 9 Media - വളരെകുറഞ്ഞസമയപരിധിക്കുളളിൽനിന്ന്കൊണ്ട് എഡിറ്റിംങ്ങ്മനോഹരമായ്ചെയ്തആദർശിനുനന്ദി! Appreciating Your hard work and dedication!