Theme: Restoration of ecosystem
പ്രകൃതിയെന്ന അമ്മയുടെ ദിനം. ഈ ദിവസത്തിൽ ഞാൻ മരമൊന്നും നട്ടില്ല. പക്ഷേ കുറേദിവസമായി എഴുതണമെന്ന് ആഗ്രഹിച്ചൊരു കാര്യം ഇവിടെ കുറിക്കുന്നു.
സ്കൂളിൽ പോകുമ്പൊൾ എപ്പോഴും എന്റമ്മൂനെ നടത്തിക്കൊണ്ടു പൊകുവാനാണുഇഷ്ടപ്പെടുന്നത്. നാളെ സ്കൂളുണ്ടെന്ന് പറയുമ്പോൾ അവളുടെ ആദ്യ ചോദ്യം,
“Are we walking to school?”
“What do you prefer Ammu?”.
“I like to walk Amma”.
“Why?”
“I can see butterflies, sky, sun, plants, flowers etc...” Her list will never end.
One day, When we were walking to school, she noticed two budding mushroom on a grassy field. She got so excited and wanted to eat that. She loves mushroom. We discussed about different sort of mushrooms, edible and non edible ones through out our walk.
This is what we can give to our kids in this environmental Day. Let them feel the true spirit of Nature. Let them grow in hand with Nature.
നിങ്ങളുടെ ചെറിയൊരു പരിശ്രമം മതി നടന്നു പോകുവാൻ സാധിക്കുന്നിടത്തൊക്കെനടത്തി തന്നെ കൊണ്ടു പോവുക. പ്രകൃതി എന്ന അമ്മക്ക് അവരെ പഠിപ്പിക്കുവാൻ ഒരു പാട്‌കാര്യങ്ങളുണ്ട്.
Life is short.. Live your moments with your child in this beautiful Nature...
❤️
KR