Compassion - Co-suffering എന്ന ലാറ്റിൻ പദത്തിൽനിന്നാണു compassion രൂപപ്പെട്ടത്. ഞാൻ, ഞങ്ങളായി രൂപാന്തരപ്പെടുന്ന അപൂർവ്വ ബോധത്തിന്റെ പേരാണു compassion.
Compassion is a mental state endowed with a sense of concern for the suffering of others and aspiration to see that suffering relieved - Thupten Jinpa.
Three phases of compassion;The cognitive aspect - എനിക്ക് നിന്നെ പിടുത്തം കിട്ടുന്നുണ്ട്.The affective aspect- എനിക്ക് നിന്നോടൊത്ത് വിഷമിക്കാനാകും.The motivational component- നിന്റെ വേദനകൾക്കുളളിൽ നിന്ന് പുറത്ത് കടക്കുവാൻ നിന്റെകൂടെ ഞാനുമുണ്ടാവും.ബുദ്ധിയിലും വൈകാരികതയിലും കാൽ വെയ്പിലും ഒരുമിച്ച്...
No comments:
Post a Comment