ചിരിക്കുന്ന ചിരി മാഞ്ഞുപോകുമെന്നറിഞ്ഞിട്ടും...
ഒഴുകുന്ന കണ്ണീർ വറ്റിപ്പോകുമെന്നറിഞ്ഞിട്ടും...
പുൽകുന്ന നിമിഷങ്ങളിൽ ചിരി തൂകി...
നഷ്ടപ്പെടുന്ന നിമിഷങ്ങളിൽ കണ്ണീർപൊഴിച്ച് ...
ജീവിതം അങ്ങനേ ഒഴുകിക്കൊണ്ടേയിരിക്കുന്നു...
പരിഭവങ്ങൾ ബാക്കി വെച്ച്...
ഒരാൾ കവിതക്ക് ജന്മം കൊടുത്തപ്പോൾ മറ്റൊരു അതുല്യ കലാകാരൻ കവിതക്ക് ജീവൻവെപ്പിച്ചിരിക്കുന്നു.... ചിരിക്കുന്ന ചിരി മാഞ്ഞുപോകുമെന്നറിഞ്ഞിട്ടും...
അനീഷ് നായർ രചിച്ച് കലാമണ്ഡലം രാജേഷ് ബാബു ആലപിച്ച ജലം എന്ന കവിത..
No comments:
Post a Comment