രണ്ട് വാക്കുകൾ
രചന: അനീഷ് നായർ
ആലാപനം: കലാമണ്ഡലം രാജേഷ് ബാബു
ഈ പാട്ട് കേട്ടപ്പോൾ മനസ്സിലേക്ക് വന്നത് വളരെ പരിചിതമായ ഒരു ശബ്ദവും, ആലാപനശൈലിയും... കുട്ടിക്കാലത്ത് ദൂരദർശനിൽ "മിലേ സുർ മേരാ തുമാരാ" എന്ന ദേശ ഭക്തിഗാനം പാടിയ "പൻഡിറ്റ് ഭീമസെൻ ജോഷി" എന്ന ഹിന്ദുസ്ഥാനി ക്ലാസ്സിക്കൽ സിങ്ങറിന്റെ ആലാപന ശൈലിയോട്, ശബ്ദത്തോട് അടുത്ത് നിൽക്കുന്നു രാജേഷ് ബാബുസാറിന്റെ ആലാപനം...കലാമണ്ഡലം രാജേഷ് ബാബു" എന്ന അതുല്യ കലാകാരൻ ആലപിച്ചപ്പോൾ "രണ്ട്വാക്കുകൾ" എന്ന കവിതയുടെ അർത്ഥതലമേ വേറൊരു അനുഭവത്തിലേക്ക്‌എത്തിച്ചേർന്നു....
ഇനിയും നല്ല അവസരങ്ങൾ അദ്ദേഹത്തിന് ഉണ്ടാവട്ടെ... നല്ല മനുഷ്യരെ തേടിപിടിച്ച്‌അവരെ പ്രോത്സാഹിപ്പിക്കുന്നതിന് മാഷേ അനീഷ് നായർ ഇങ്ങൾക്കും പെരുത്ത നന്ദി ... ദൈവംഅനുഗ്രഹിക്കട്ടെ... 🙏❤️
❤️
KR
No comments:
Post a Comment