MY HEARTFELT CONDOLENCES.....
A GREAT PERSON WHO BELIEVED IN SIMPLICITY, COURTESY AND GOODWILL.
എന്നും മനസ്സില്‍ ഏറ്റവും ബഹുമാനത്തോടും ആദരവോടും കൂടി വീക്ഷിച്ചിരുന്ന ഒരു വ്യക്തിത്വം.
എന്നെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചിട്ടുള്ള വ്യക്തിത്വങ്ങളില്‍ ഒന്ന്.
ദൈവം ഈ ലോകത്തിന് നല്‍കിയ ഏറ്റവും അമൂല്യമായ ജന്മം.
എന്നും എല്ലാവരുടേയും മനസ്സില്‍ ഒരു നല്ല ഓര്‍മയായി അദ്ദേഹം ഈ ലോകത്തില്‍ നിന്നും വിടപറഞ്ഞിരിക്കുന്നു.....
ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.......
കാര്‍ത്തിക......
No comments:
Post a Comment