എന്തൊക്കെയോ എഴുതണമെന്ന് തോന്നി ഇന്ന്. പക്ഷെ മനസ്സും ചിന്തകളും എന്തൊക്കെയോ തേടി അലയുന്നു...... എന്തിനു വേണ്ടി ആര്‍ക്ക് വേണ്ടി ......
ചില സമയങ്ങളില്‍ നമ്മള്‍ക്ക് എല്ലാം അറിയാം എന്നിരുന്നാലും യാഥാര്‍ഥ്യങ്ങളെ കോമാളികളാക്കി ജീവിക്കെണ്ടാതായി വരുന്നു...
ചില സമയത്ത് ആഗ്രഹിക്കും ഒരു നീണ്ട യാത്ര പോകുവാന്‍ .... ഈ ലോകത്തിന്‍റെ മായാവലയങ്ങളില്‍ നിന്ന് അകന്ന് ദൂരെ ആരും കാണാത്തതും കേള്‍ക്കാത്ത്ത്തുമായ ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ ഒരു സ്ഥലത്തേക്ക്.... എങ്ങും സന്തോഷവും സ്നേഹവും നിറഞ്ഞുനില്‍ക്കുന്ന ഒരു ലോകം.... ഞാന്‍ പ്രണയിക്കുന്ന എല്ലാം അവിടെ വേണം... മഴ , മഞ്ഞ്, ഇളംവെയില്‍, മഴവില്ല്, പൂക്കള്‍, കിളികള്‍, പുഴകള്‍..... അങ്ങനെ എല്ലാം.... അവിടെയിരുന്ന് ഞാന്‍ എഴുതും എന്‍റെ സ്വപ്നങ്ങളെക്കുറിച്ച്.....
Whenever I think about my inspiration in writing, I can only admire one person in my life....
No matter how I was hurt and insulted in my life, my respect and love will be persisted through out my journey to venture out the new dimensions of life in the world of letters.
I LOVE & RESPECT EACH AND EVERY MOMENTS OF MY LIFE.
.........KARTHIKA......
No comments:
Post a Comment