ജീവിതത്തിൽ പുതിയ അനുഭവങ്ങൾ അവശേഷിപ്പിച്ച് ജൂലൈ മാസവും വിട ചൊല്ലുന്നു....
എന്‍റെ ജീവിതത്തിൽ താങ്ങായും തണലായും നിന്ന എല്ലാ വ്യക്തികൾക്കും നന്ദി അർപ്പിക്കുന്നു...
എല്ലാവർക്കും നന്മകൾ നേരുന്നു....
റെഞ്ചി... എന്‍റെ എല്ലാ കുറവുകളിലും എനിക്കായി കരുതിയതിനു ഈ ജീവിതം മുഴുവൻ ഞാൻ കടപ്പെട്ടിരിക്കും...
അനി നീ എന്‍റെ ജീവിതത്തിൽ തിരികെ വന്നതിനും നന്ദി...
എന്നെ തനിച്ചാക്കി എന്നെ വിട്ട് പോയ എന്‍റെ കുഞ്ഞിനേയും, എനിക്ക് നഷ്ടപ്പെട്ട എന്‍റെ പ്രിയപ്പെട്ടവരേയും ഞാൻ ഈ സമയം ഓർക്കുന്നു... എന്‍റെ പ്രാര്‍ത്ഥനകളില്‍ നിങ്ങള്‍ എന്നും
ഉണ്ടാകും...
No comments:
Post a Comment