ചിരിക്കുവാൻ മറക്കുന്ന ലോകത്ത് ഒരു ചിരിയിലൂടെ ഉളള യാത്രാ.....
നാട്ടിൽ പോയപ്പോൾ എന്റെ കാമറയിൽ പകർത്തുവാൻ കഴിഞ്ഞ ഒരു ചിരിയുടെ വിവിധ ഭാവങ്ങൾ...
നാടിന്റെ നന്മയും നിഷ്കളങ്കതയും അവരുടെ ചിരികളിൽ പ്രതിഫലിച്ചു...
മനസ്സ് തുറന്നു ചിരിക്കണമെങ്കിൽ നാട്ടിൽ ചെല്ലണം... ആ സന്തോഷം ലോകത്തിന്റെ ഏതു കോണിൽ പോയി എത്ര സുഖലോലുപതയിൽ
ജീവിച്ചാലും
കിട്ടില്ലാ......
ചില നഷ്ടങ്ങൾ ജീവിതത്തിൽ എന്നും തീരാനഷ്ടങ്ങൾ
തന്നെയാണു....
ഞാൻ എടുക്കുന്ന ഫോട്ടോയെ കുറ്റം പറഞ്ഞുളള ചിരിയാണിത്....
എല്ലാവരേയും ഒരുപാടു മിസ്സ്. ചെയ്യുന്നു...
സോണിച്ചായാ, റ്റീനാ എന്റെ ബ്ലോഗിലേക്ക് സ്വാഗതം....
ചിരി അവസാനിച്ചപ്പോൾ ചെറുപുഞ്ചിരിയോടെ ആ ഫോട്ടോ സെക്ഷൻ അവസാനിച്ചു.....
ഇന്ന് മനുഷ്യൻ പരസ്പരം ചിരിക്കാനും സംസാരിക്കാനും..മറന്നുപോകുന്നു... കാരണം സമയമില്ലാ ഒന്നിനും... അന്യം നിൽക്കുന്ന നല്ല ചിരികൾക്കായി ഇതു സമർപ്പിക്കുന്നു...
കുടംബത്തോടും, പ്രിയപ്പെട്ടവരോടും, സുഹ്രുത്തുക്കളോടും ഒപ്പം ഇത്തിരി നേരം നിങ്ങൾ കണ്ടെത്തുന്ന നിമിഷങ്ങൾ ഇതുപോലൊരു ചിരി മാമാങ്കത്തിനു നിങ്ങൾക്കും വഴിയൊരുക്കട്ടെ....
കാർത്തിക....

No comments:
Post a Comment