എല്ലാ സാഹചര്യങ്ങളിലും എല്ലാവരേയും മനസ്സിലാക്കാൻ സാധിക്കുന്നതാണു ഒരു വ്യക്തിയുടെ ഏറ്റവും വലിയ ദൗർബല്യം ...
തനിക്ക് പ്രിയപ്പെട്ടവരെ നെഞ്ചോട് ചേർത്തു നിർത്തുമ്പോളും ആരും കാണുന്നില്ലാ അവരുടെ നെഞ്ചിലെരിയുന്ന കനലിന്റെ പൊളളൽ ....
ആരും കാണാതെ അവർ കരയുമ്പോളും ലോകത്തിന്റെ മുൻപിൽ ഒരു ചെറു പുഞ്ചിരിയുമായി അവർ എന്നുമുണ്ടാകും ...
No comments:
Post a Comment